Picture
കരസേനയില്‍ ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. ആര്‍മി എജ്യുക്കേഷന്‍ മിലിട്ടറി ഫാം വിഭാഗത്തിലാണ് ഒഴവുകള്‍.

യോഗ്യത: എഞ്ചിനിയറിങ്: എഞ്ചിനിയറിങ് ബിരുദം നേടിയവര്‍ക്കും അവസാന വര്‍ഷ എഞ്ചിനിയറിങ് വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

ആര്‍മി എജ്യുക്കേഷന്‍ കോര്‍: ഇംഗ്ലീഷ്/ ഇക്കണോമിക്‌സ്/ ഹിസ്റ്ററി/മ്യൂസിക്/ജ്യോഗ്രഫി / പൊളിറ്റിക്കല്‍ സയന്‍സ്/ഫിസിക്‌സ്/ മാത്തമാറ്റിക്‌സ്. ബിരുദാനന്തര ബിരുദം.

മിലിട്ടറി ഫാം: ഡയറിയിങ്/ അഗ്രിക്കള്‍ച്ചര്‍ ബിരുദം.

അവസാന തിയ്യതി ജൂണ്‍ 14.
Apply Online


Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)