Picture
കോഴിക്കോട്: ഇന്ത്യന്‍ ആര്‍മി എജുക്കേഷന്‍ കോറില്‍ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സ്, വൈ ഗ്രൂപ്പിലേക്കുള്ള ഹവില്‍ദാര്‍ നിയമനത്തിന്
 കര്‍ണാടക, കേരളം, ലക്ഷദ്വീപ്, മാഹി നിവാസികളായ 20നും 25നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ, ശാരീരിക യോഗ്യതയുള്ളവര്‍ക്കായി നവംബര്‍ 25ന് തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ എഴുത്തുപരീക്ഷ നടക്കും. ഒക്ടോബര്‍ അഞ്ചിനു മുമ്പ് ബന്ധപ്പെട്ട ഓഫിസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.

കേരളം, ലക്ഷദ്വീപ്, മാഹി മേഖലകളിലുള്ളവര്‍ തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫിസിലോ കോഴിക്കോട് വെസ്റ്റ്ഹില്‍ ബാരക്സിലോ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2351762, 0495-2383953 നമ്പറുകളില്‍ ബന്ധപ്പെടണം. 

 
Picture
ന്ത്യന്‍ ആര്‍മിയുടെ  Group C വിഭാഗത്തിലേക്ക് പത്താം  ക്ളാസ്‌ പാസ്സായവരേ ക്ഷണിച്ചു. ശമ്പളം: 5200-20,200 മറ്റു ആനുകൂല്ല്യങ്ങളും.
പ്രായം: 20-25.
യോഗ്യത: SSLC
ശാരീരിക യോഗ്യത:  162 c.m.ഉയരം, നെഞ്ചളവ്‌: 77-82 c.m.
 
വിലാസം:
The Commandant,
ASC Centre (North), Agram Post,
Bangalore-560 007.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 31 Days from the Date of Publication
CLICK HERE FOR NOTIFICATION
CLICK HERE FOR APPLICATION FORM

 
Picture
ര്‍മിയുടെ വിദ്യാഭ്യാസ കോറില്‍  X, Y ഗ്രൂപ്പുകളില്‍ ഹവില്‍ദാര്‍ റാങ്കില്‍ അധ്യാപക തസ്തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. പുരുഷന്‍മാര്‍ മാത്രം അപേക്ഷിച്ചല്‍ മതി.
സയന്‍സ്‌ സ്ട്രീമില്‍ 136 ഉം ആര്‍ട്സ്‌ സ്ട്രീമില്‍ 46 ഉം ഒഴിവുകളാണുള്ളത്‌.

ശമ്പളം: 5200-20,200 മറ്റു ആനുകൂല്ല്യങ്ങളും.

പ്രായം: 20-25.

യോഗ്യത:
ഗ്രൂപ്പ്‌ X:
BA + B.Ed/ B.Sc + B.Ed/  BCA/ B.Sc (IT) + B.Ed./ MA/ M.Sc/ MCA

ഗ്രൂപ്പ്‌ Y:
BA/ B.Sc./ BCA/ B.Sc. (IT).

ഇംഗ്ലീഷിലൊ ഹിന്ദിയിലോ കഴിവുണ്ടാകണം. കൂടാതെ ഡിഗ്രി പഠിക്കുമ്പോള്‍ താഴെ പറയുന്ന ഏതെങ്കിലും വിഷയം പഠിച്ചിരിക്കണം.
(a) BCA/ B.Sc: Maths, Physics, Chemistry, Botany, Zoology, Electronics, Computer Science.
(b) BA: English, Hindi, Urudhu, History, Geography, Political Science, Economics, Psychology, Maths, Sociology..etc.

ശാരീരിക യോഗ്യത:
162 c.m.ഉയരം, നെഞ്ചളവ്‌: 77-82 c.m.

അപേക്ഷ അയക്കുന്ന കവറിന്‌ മുകളില്‍: Application for Havildar Education എന്ന്‌ രേഖപ്പെടുത്തണം.
ലക്ഷദ്വീപ്‌ വാസികള്‍ ബാഗ്ലൂരിലേക്കാണ്‌ അപേക്ഷ അയക്കേണ്ടത്‌.

വിലാസം:
HQ Rtg Zone,
148 Fd Marshal
KM Kariappa Road,
Bangalore
PIN: 560 025
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 20/04/2012


CLICK HERE FOR APPLIACATION FORM ENGLISH VERSION OF THE NOTIFICATION:

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :
Army Recruitment Office Trivandrum: 0471 - 2351762
Army Recruitment Office Calicut: 0495-2383953


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)