സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലെ 1000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ബി.പി.എസ്. (IBPS) പി ഒ പരീക്ഷ ജയിച്ചവര്‍ക്കാണ് അവസരം.
യോഗ്യത :
(i) ബിരുദം/ തത്തുല്യം.
(ii) ഐ.ബി. പി.എസ്. പി ഒ പരീക്ഷയില്‍ നിര്ദിഷ്ടമാര്ക്കോടു കൂടിയ സ്കോര്‍ കാര്‍ഡ് നേടിയിരിക്കണം.
(iii) ചുരുങ്ങിയത് 60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ അവയര്‍നസ്, ഓഫീസ് ഓട്ടോമേഷന്‍ കോഴ്സ് ജയിച്ചിരിക്കണം.
ബിരുദം/ ബിരുദാനന്തര കോഴ്സിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ പഠിച്ചവര്‍ പ്രത്യേകം കോഴ്സ് ചെയ്യണമെന്നില്ല.
അപേക്ഷാഫീസ്: 250 രൂപ. എസ്.സി, എസ്.ടി., വികലാംഗര്‍ എന്നിവര്‍ക്ക് 50 രൂപ.
അപേക്ഷ: www.centralbankofindia.co.in എന്ന വെബ്സൈറ്റില്‍ മെയ് 25 നകം ഓണ്‍ ലൈനായി അപേക്ഷിക്കണം
Original Notification: