(B) Navik(Domestic Branch) എന്നീ തസ്തികകളിലേക്കാണ് കോസ്റ്റ് ഗാർഡ് ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്.
(A). നാവിക് (ജനറൽ ഡ്യൂട്ടി):
1. യോഗ്യത: ഗണിതവും ഫിസിക്സും ഒരു വിഷയമായി പഠിച്ച 60% മാർക്കുള്ള +2.
2. വയസ്: ഉദ്യോഗാർത്ഥികൾ 01 Feb 91 നും 31 Jan 95നും ഇടയിൽ ജനിച്ചവരാകണം. SC/ST വിഭാഗക്കാർക്ക് 5 വർഷത്തെ ഇളവുണ്ടായിരിക്കും. OBCക്ക് 3.
3. അപേക്ഷ സമർപ്പിക്കേണ്ടത്: ഓൺലൈൻ.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക( ജൂൺ 8 മുതൽ 30 വരെ).
-----------------------------------------------------------
(B) നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)
(കുക്ക്, സ്റ്റീവാർട്):
1. യോഗ്യത: 60% മാർക്കോടെയുള്ള SSLC/ തത്തുല്ല്യം.
2. വയസ്: ഉദ്യോഗാർത്ഥികൾ 01 April 91 നും 31 March 95നും ഇടയിൽ ജനിച്ചവരാകണം. SC/ST വിഭാഗക്കാർക്ക് 5 വർഷത്തെ ഇളവുണ്ടായിരിക്കും. OBCക്ക് 3.
3. അപേക്ഷ സമർപ്പിക്കേണ്ടത്: അപേക്ഷാ ഫോം വഴി.
അപേക്ഷ ഫോം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
(അപേക്ഷിക്കും മുമ്പ് എന്തെല്ലാം രേഖകൾ അയക്കണം എന്ന കാര്യം Notification വായിച്ച് മൻസിലാക്കുക.)