ഈ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്താന്‍ ക്ലിക്ക്‌ ചെയ്യുക.
Indian Coast Guard
(A) Navik(General Duty),
(B) Navik(Domestic Branch) എന്നീ തസ്തികകളിലേക്കാണ് കോസ്റ്റ് ഗാർഡ് ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്.

(A). നാവിക് (ജനറൽ ഡ്യൂട്ടി):
1. യോഗ്യത: ഗണിതവും ഫിസിക്സും ഒരു വിഷയമായി പഠിച്ച 60% മാർക്കുള്ള +2.
2. വയസ്: ഉദ്യോഗാർത്ഥികൾ 01 Feb 91  നും 31 Jan 95നും ഇടയിൽ ജനിച്ചവരാകണം. SC/ST വിഭാഗക്കാർക്ക് 5 വർഷത്തെ ഇളവുണ്ടായിരിക്കും. OBCക്ക് 3.
3. അപേക്ഷ സമർപ്പിക്കേണ്ടത്: ഓൺലൈൻ.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക( ജൂൺ 8 മുതൽ 30 വരെ).
-----------------------------------------------------------
(B) നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)
(കുക്ക്, സ്റ്റീവാർട്):
1. യോഗ്യത: 60% മാർക്കോടെയുള്ള SSLC/ തത്തുല്ല്യം.
2. വയസ്: ഉദ്യോഗാർത്ഥികൾ 01 April 91  നും 31 March 95നും ഇടയിൽ ജനിച്ചവരാകണം. SC/ST വിഭാഗക്കാർക്ക് 5 വർഷത്തെ ഇളവുണ്ടായിരിക്കും. OBCക്ക് 3.
3. അപേക്ഷ സമർപ്പിക്കേണ്ടത്: അപേക്ഷാ ഫോം വഴി.
അപേക്ഷ ഫോം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


(അപേക്ഷിക്കും മുമ്പ് എന്തെല്ലാം രേഖകൾ അയക്കണം എന്ന കാര്യം Notification വായിച്ച് മൻസിലാക്കുക.)

 


Fathahudheen.cp
18/06/2012 6:09am

Agatti hospittalil marunnilla for what
agatti GSSS VENDAVIDATHIL ADYAPAKARILLA
3.EDOKKEY AGATTI DWEEPINODU KANIKKUNNA DIRECTOR MARURUDAY APPAGANANA

CHODIKKAN AGATTI PANGAYATHO ANVOSHIKKAN DEPPUTY COLLECTORO PARIHARAM KANAN RASHTRIYA NEYDHAKKALO MUTHIRUNNILLA

ENGANAY POYAL AGATTIYUDAY BHAVI THALAMURAYUDAY AVASTHA YANDAVUM
EE ANASTHAKKEDHIRAY PRADHISHEDIKKATTAY
RAJIVGANDI MAMMORIYAL SPACIALITTY HOSPITTAL VERUM PERUMATHRAM ADIKAM DOCTOR MAR NURSE MAR PAKSHAY ADIKAM PARASATTAMOL GULIKA MATHRAM.

fathahudheen.cp
agatti


Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)