Picture
"CTET' നെ ക്കുറിച്ച്‌ ചോദിച്ചാല്‍ എല്ലാ ദ്വീപുകാര്‍ക്കും ഒന്നേ പറയാനുള്ളു ...
HAWKSEYE ACADEMY..."
******** ********** *********** ********
ലൂരിലുള്ള Hawkseye Academy 'യുടെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കഴിഞ്ഞ CTET പരീക്ഷയില്‍ ഇവിടെ നിന്നും പരിശീലനം ലഭിച്ച ദ്വീപ്‌ വിദ്യാര്‍ത്ഥികള്‍ കേന്ദ്ര അധ്യാപക യോഗ്യത പരീക്ഷയില്‍(CTET) ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കുകയും പ്രൈമറി അധ്യാപക തസ്തികയുടെ ഇന്‍റര്‍വ്യൂവിനായി കാത്തിരിക്കുകയും ചെയ്യുന്നു.
ഇവിടെ ദ്വീപ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ താമസ സൌകര്യവുമുണ്ട്‌.
ക്ലാസ്‌ ആരംഭിക്കുന്നത്‌: 05/10/2012ന്‌.




കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക:
0484 404 24 64,
9747 576 819,
9946 621 657.

 
Picture
"SSLC മുതല്‍ M.Sc വരെ യോഗ്യതകളുള്ളവര്‍ക്ക്‌ അവസരം"..


1. Multi task Employee (Cook):
ഒഴിവുകള്‍: 03
(1 post Anticipating)
യോഗ്യത :
(i) SSLC
(ii) 6 months Cookery Certificate from Recognised Body)

2. Multi task Employee (Medical):
ഒഴിവുകള്‍:01 (Anticipating post)
യോഗ്യത : SSLC 

3. Multi task Employee (MNO/ FNO):
ഒഴിവുകള്‍: 03
(MNO - 01 post & FNO - 02 posts)
യോഗ്യത :
(i) SSLC
(ii) 6 months Training of Nursing Orderlies conducted by IG Hospital Kavaratti

4. Male Multi Purpose Heath Worker:
ഒഴിവുകള്‍: 01
യോഗ്യത :
(i) SSLC
(ii) Minimum 1 years Diploma Certificates of Health Worker/ Health Inspectors & others. (നോട്ടിഫിക്കേഷന്‍ കാണുക). 

5. Laboratory Technician:
ഒഴിവുകള്‍: 01
യോഗ്യത :
+2 with Physics and Maths a subject
or Diploma (നോട്ടിഫിക്കേഷന്‍ കാണുക)

6. Auxiliary Nursing Midwife :
ഒഴിവുകള്‍: 01
(01 post Anticipating)
യോഗ്യത :
(i) SSLC
(ii) 2 years/ 18 months certificate ..(നോട്ടിഫിക്കേഷന്‍ കാണുക)

7. Radio Grapher:
ഒഴിവുകള്‍: 01
യോഗ്യത :
(i) +2 with Chemistry & Physics
(ii) Diploma in radiography

8. Assistant Entomologist :
ഒഴിവുകള്‍: 01
യോഗ്യത :
(i) M.Sc Zoology and Entomoilogy as a paper
(നോട്ടിഫിക്കേഷന്‍ കാണുക)

________________________________________
* Last Date for Submitting Application form : 15/10/2012
* Application Sending Address
The Director,
Directorate of Health Services,
U.T. of Lakshadweep,
Kavaratti Island,
682555


Download Notification Here

 
Picture
1. തസ്തികയുടെ പേര്‌ : മസ്ദൂര്‍ (Mozdoor)

2. ഒഴിവുകള്‍ : 01
3. ശമ്പളം : Rs. 5200-20200 (GP-l800)  
 4. വയസ്‌ : 18-25 (സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക്‌ നിയമാനുസൃത ഇളവുണ്ടായിരിക്കും).


5. Educational Qualification :
(i) SSLC
(ii) Minimum 1 years Experience in Printing Trade)
(iii) Should Pass trade Test conducted by the department
6. Last date : 20/10/12


7. അപേക്ഷ അയക്കേണ്ട വിലാസം :
The Di rector
Directorate of Printing and stationary
kavaratti Island
lakshadweep
682555


8. Notification

 
Picture
1. Name of the Post : ഡാറ്റാ ഏന്‍ട്രി ഓപറേറ്റര്‍
2. No. of Posts : 10
3. Qualifications:
Depat. of  Employment & Training നല്‍കുന്ന ടൈപ്പ്‌ റൈറ്റിങ്ങ്‌ സര്‍ട്ടിഫിക്കറ്റ്‌.,
ഡിപ്പാര്‍ട്ട്മെന്‍റിന്‍റേതല്ലാത്ത സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കുന്നവര്‍ അവര്‍ പഠിച്ച സിലബസ്‌ ഹാജരാക്കാണം

4. Remenuration: നോട്ടിഫിക്കേഷന്‍ കാണുക

5. Last Date for submitting Application form and supporting documents: 10/10/2012
6. Application Sending Address:
The Director
LITSS
Department of Information Technology
Kavaratti Island
Lakshadweep 682 555 



7. Notification: 
 


 
Picture
1. Name of the Post : Operator
2. No. of Posts : 01
3. Qualifications:
(i) Any Degree with 50% marks from any recognized university.
(ii) English Typing and basic computer knowledge.
(iii) Good Communication Skill.


4. Remenuration: 10,000/ month.

5. Last Date for submitting Application form and supporting documents: 26/09/2012
6. Application Sending Address:
The Director

LITSS
Department of Information Technology
Kavaratti Island
Lakshadweep 682 555 



9. Notification: 


 
Picture
1. Name of the Post : UDC cum Accountant
2. No. of Posts : 01
3. Qualifications:
(i) Degree in Commerce with Mathematics/ Accountancy as one of the subjects or papers from any recognized university.
(ii) Skill test on computer by having 35 w.p.m. in English (More Details see original Notification).


Desirable:
(i) Having the knowledge in MS Word (see notification)

4. Date of Publication of Checklist : 03/10/2012
5. Date of Publishing of Final list : 10/10/2012
6. Date of Type writing/Skill test : 17/10/2012
7. Last Date for submitting Application form and supporting documents: 25/09/2012
8. Application Sending Address:

State Project Officer
Rashtriya Madhyamic Shiksha Abhiyan
Kavaratti Island
Lakshadweep 682 555 



9. Application Form & Notification:

 
തേഞ്ഞിപ്പലം: ബിരുദത്തിന് 45 ശതമാനം മാര്‍ക്കില്ലാത്തതിനാല്‍ അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) എഴുതാന്‍ കഴിയാത്തവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല പ്രത്യേക പരീക്ഷ നടത്തും. നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ അവസരം ലഭിക്കാതെ പുറത്തിറങ്ങിയ ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ ഡിഗ്രിക്കാര്‍ക്ക് പ്രത്യേക പരീക്ഷയും നടത്തും. സര്‍വകലാശാലയില്‍ വ്യാഴാഴ്ച നടന്ന അദാലത്തിലെ പരാതികള്‍ പരിഗണിച്ച് വി.സിയാണ് തീരുമാനമെടുത്തത്. ആര്‍ക്കൊക്കെ അവസരം നല്‍കുമെന്നടക്കമുള്ള വിശദാംശങ്ങള്‍ പിന്നീട് തീരുമാനിക്കും.
ബിരുദത്തിന് 45 ശതമാനം മാര്‍ക്കില്ലാതെ ബി.എഡ് നേടിയവരുടെ പരാതി പരിഗണിച്ചാണ് പ്രത്യേക പരീക്ഷ നടത്തുന്നത്. 45 ശതമാനം മാര്‍ക്ക് ഇല്ലാത്തതിനാല്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് ബി.എഡ് നേടിയവരാണ് പരാതിക്കാര്‍. പി.എസ്.സി അംഗീകരിച്ച ബി.എഡ് നേടിയവരാണിവര്‍. വ്യാഴാഴ്ച നടന്ന അദാലത്തില്‍ നിരവധി പേരാണ് ഈ പരാതി ഉന്നയിച്ചത്. കാലിക്കറ്റിന്റെ ഡിഗ്രി കഴിഞ്ഞ ഇവര്‍ക്ക് പഴയ സിലബസില്‍ പരീക്ഷ നടത്തുന്നതും പരിഗണിക്കും.  

 
Picture
ക്ഷദ്വീപിലെ ഏക FCI ഗോഡൌണായ ആന്ത്രോത്ത്‌ ദ്വീപിലെ FCI കേന്ദ്രത്തിലേതടക്കം ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ വിവിധ സോണുകളിലായി അസിസ്റ്റന്റ് ഗ്രേഡ് തസ്തികയില്‍ 6545 ഒഴിവുകളുണ്ട്. ജനറല്‍, അക്കൗണ്ട്‌സ്, ഡിപ്പോ, ടെക്‌നിക്കല്‍ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്ന സൗത്ത് സോണില്‍ 1659 ഒഴിവുകളാണുള്ളത്. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനാണ് പരീക്ഷ നടത്തുന്നത്.

1) അസിസ്റ്റന്റ് ഗ്രേഡ് III (ജനറല്‍): ഏതെങ്കിലും വിഷയത്തില്‍ ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം.

2) അസിസ്റ്റന്റ് ഗ്രേഡ് III (അക്കൗണ്ട്‌സ്): കൊമേഴ്‌സില്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും.

3) അസിസ്റ്റന്റ് ഗ്രേഡ് III (ടെക്‌നിക്കല്‍): ബി.എസ്‌സി. അഗ്രിക്കള്‍ച്ചര്‍ അല്ലെങ്കില്‍ താഴെ പറയുന്നവയില്‍ ഏതെങ്കിലും വിഷയമുള്‍പ്പെട്ട ബിരുദം. ബോട്ടണി/സുവോളജി/ബയോ-ടെക്‌നോളജി/ബയോ-കെമിസ്ട്രി/മൈക്രോബയോളജി/ഫുഡ് സയന്‍സ് അല്ലെങ്കില്‍ ഫുഡ് സയന്‍സ്/ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി/ അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനിയറിങ്/ബയോടെക്‌നോളജിയില്‍ ബി.ടെക്./ബി.ഇ. കമ്പ്യൂട്ടര്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.

4) അസിസ്റ്റന്റ് ഗ്രേഡ് III (ഡിപ്പോ): ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സപ്തംബര്‍ 21.
ഓണ്‍ലൈന്‍ അപ്ളിക്കേഷന്‍ ചെയ്യാന്‍ ക്ലിക്ക്‌ ചെയ്യുക.

(ഓണ്‍ലൈന്‍ 2 ഭാഗങ്ങളുണ്ട്‌. ഒന്നാം ഭാഗം ചെയ്ത്‌ കഴിഞ്ഞാല്‍
നിങ്ങളുടെ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ, ഒപ്പ്‌ എന്നിവ അപ്‌ലോഡ്‌ ചെയ്യണം)
ഓണ്‍ലൈന്‍ ചെയ്യുന്നതിന്‌ മുമ്പ്‌ മാര്‍ഗ നിര്‍ദ്ദേശം വായിക്കുക.



 
Picture


കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ Centre for Marine Living Resources & Ecology, Ministry of Earth Sciences Kochi 37 'ന്‍റെ കീഴില്‍ അലങ്കാര മത്സ്യമേഖലയെ പരിപോഷിപ്പിക്കാനായി രാജ്യത്തിന്‍റെ വിവിധ് മേഖലകളില്‍ തുറന്നിരിക്കുന്ന മത്സ്യ ഹാച്ചറികളിലേക്ക്‌ ബന്ധപ്പെട്ട മേഖലയില്‍ താല്‍പര്യമുള്ള യുവതി-യുവാക്കളെ ക്ഷണിക്കുന്നു. നിയമനം 2017 മാര്‍ച്ച്‌ വരെയായിരിക്കും. ലക്ഷദ്വീപിലെ അഗത്തിയിലാണ്‌ അംഗീകൃത സ്റ്റേഷനുള്ളത്‌. എല്ലാ ദ്വീപ്‌ നിവാസികള്‍ക്കും അപേക്ഷിക്കാം.

അഗത്തി ദ്വീപിലുള്ള ഒഴിവ് വിവരങ്ങള്‍ :

1. Project Scientist-C  (1 nos)
2. Junior Research Fellows/ Project Assistants II (5 nos)
3. Technical Assistant (1 nos)
4. Field Assistants (4 nos).


വിദ്യാഭ്യാസ യോഗ്യതകള്‍ :
Project Scientist-C  (1 nos) 
1. ബന്ധപ്പെട്ട മേഖലയിലെ ഫസ്റ്റ് ക്ളാസ്‌ ബിരുദാനന്തര ബിരുദം.



Junior Research Fellows/ Project Assistants II (5 nos) 
(i) .  NET / GATE.

(ii) P.Hd ഉള്ളവര്‍ അഭികാമ്യം.
(iii) NET ഇല്ലാത്തവരെ Project Assistants'ന്‍റെ തസ്തികയിലേക്ക്‌ പരിഗണിക്കും.


Technical Assistant (1 nos) 

(i) . 10 പാസ്‌

4. Field Assistants (4 nos).
 

(i) 8 പാസ്.


മറ്റിടങ്ങളിലെ തസ്തിക, ഒഴിവ്‌ വിവരം എന്നിവ അറിയാന്‍ ക്ലിക്ക്‌ ചെയ്യുക അപേക്ഷ ഗോം ലഭിക്കാന്‍ ക്ലിക്ക്‌ ചെയ്യുക

അപേക്ഷിക്കുന്ന രീതിയെക്കുറിച്ചും മറ്റും വായിച്ച ശേഷം അപേക്ഷിക്കുക.








 
1. തസ്തികയുടെ പേര്‌ : ലീഗല്‍ അസിസ്റ്റന്‍റ്‌
2. ഒഴിവുകള്‍ : 01
3. മാസ വേതനം : 30,000/-
4. യോഗ്യത: LLB


5. അഭികാമ്യം :

(i) Experience in Law Practice and Experience as Legal Assistant.
6. ഡ്യൂട്ടി:
വിദ്യാഭ്യാസ വകുപ്പിന്‍റെയൊ അഡ്മിനിസ്ട്രേഷന്‍റെയൊ മേലുള്ള നിയമ സ്ഥാപനങ്ങളുമായുള്ള ആശയ വിനിമയം/ കേസ് സംബന്ധ്മായ കാര്യങ്ങള്‍ എന്നിവയില്‍ സ്റ്റാന്‍ഡിങ്ങ്‌ കൌണ്‍സിലിങ്ങിനെ സഹായിക്കുക.

7. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി: 15/09/2012

8. അപേക്ഷ അയക്കേണ്ട വിലാസം:
The Director of education
UT of Lakshadweep
Kavaratti Island
682 555



9. ഒറിജിനല്‍ നോട്ടിഫിക്കേഷന്‍
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)