ലക്ഷദ്വീപിലെ ഏക FCI ഗോഡൌണായ ആന്ത്രോത്ത് ദ്വീപിലെ FCI കേന്ദ്രത്തിലേതടക്കം ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയില്‍ വിവിധ സോണുകളിലായി അസിസ്റ്റന്റ് ഗ്രേഡ് തസ്തികയില്‍ 6545 ഒഴിവുകളുണ്ട്. ജനറല്‍, അക്കൗണ്ട്സ്, ഡിപ്പോ, ടെക്നിക്കല്‍ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്ന സൗത്ത് സോണില്‍ 1659 ഒഴിവുകളാണുള്ളത്. സ്റ്റാഫ് സെലക്ഷന് കമ്മീഷനാണ് പരീക്ഷ നടത്തുന്നത്.
1) അസിസ്റ്റന്റ് ഗ്രേഡ് III (ജനറല്‍): ഏതെങ്കിലും വിഷയത്തില്‍ ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം.
2) അസിസ്റ്റന്റ് ഗ്രേഡ് III (അക്കൗണ്ട്സ്): കൊമേഴ്സില്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും.
3) അസിസ്റ്റന്റ് ഗ്രേഡ് III (ടെക്നിക്കല്‍): ബി.എസ്സി. അഗ്രിക്കള്‍ച്ചര്‍ അല്ലെങ്കില്‍ താഴെ പറയുന്നവയില്‍ ഏതെങ്കിലും വിഷയമുള്‍പ്പെട്ട ബിരുദം. ബോട്ടണി/സുവോളജി/ബയോ-ടെക്നോളജി/ബയോ-കെമിസ്ട്രി/മൈക്രോബയോളജി/ഫുഡ് സയന്‍സ് അല്ലെങ്കില്‍ ഫുഡ് സയന്‍സ്/ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി/ അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനിയറിങ്/ബയോടെക്നോളജിയില്‍ ബി.ടെക്./ബി.ഇ. കമ്പ്യൂട്ടര്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.
4) അസിസ്റ്റന്റ് ഗ്രേഡ് III (ഡിപ്പോ): ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സപ്തംബര്‍ 21.
ഓണ്‍ലൈന്‍ അപ്ളിക്കേഷന്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യുക.
(ഓണ്‍ലൈന്‍ 2 ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗം ചെയ്ത് കഴിഞ്ഞാല്‍
നിങ്ങളുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം)
ഓണ്‍ലൈന്‍ ചെയ്യുന്നതിന് മുമ്പ് മാര്‍ഗ നിര്‍ദ്ദേശം വായിക്കുക.