കവരത്തിയില്‍ ഒഴിവുകളുള്ള SBIയുടെ Clerical Recruitment (Assistants and Stenographers) പരീക്ഷ ഹാള്‍ ടിക്കറ്റ് ഓണ്‍ലൈനില്‍ ലഭ്യമാണ്.
കവരത്തിയില്‍ പരീക്ഷ കേന്ദ്രം അനുവധിക്കാത്തതില്‍ ഐലന്ട് എക്സ്പ്രസ് പ്രത്യേക വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രതിനിധികള്‍ ഐലന്ട് എക്സ്പ്രസിലേക്ക് ബന്ധപ്പെട്ടിരുന്നു. കവരത്തി ബ്രാന്ച് മാനേജര്‍ വഴി സോണ്‍ മാനേജരെ ബന്ധപ്പെട്ടെപ്പോള്‍ ലക്ഷദ്വീപ് "മാഹി" പോലെയുള്ള ഒരു കേന്ദ്രഭരണ പ്രദേശമാണെന്നാണ് താന്‍ ധരിച്ചിരുന്നത് അല്ലാതെ കടലിലൂടെ ഒരുപാട് ദൂരം സന്ചരിക്കേണ്ട ഒരു പ്രദേശമാണെന്ന് അറിയില്ലായിരുന്നു. മാത്രമല്ല പരീക്ഷ നടത്തിപ്പിനേക്കുറിച്ചും പരീക്ഷകേന്ദ്രങ്ങളേക്കുറിച്ചും ചര്‍ച്ചയില്‍ കവരത്തി ബ്രാന്ചില്നിന്നുള്ളവര് ഒരു അറിവും തന്നില്ല. ഏതായാലും അടുത്ത റിക്രൂട്ട്മെന്റ് മുതല്‍ കവരത്തിയില്‍ പരീക്ഷ കേന്ദം അനുവദിക്കാമെന്ന് അദ്ദേഹം പ്രതിനിധികള്‍ക്ക് വാക്കാല്‍ ഉറപ്പ് നല്കി.