ഡൈറക്റ്ററേറ്റ്‌ ഓഫ്‌ പ്ലാനിങ്ങ്‌ ആന്‍ഡ്‌ സ്റ്റാറ്റിക്സ്‌
ജൂനിയര്‍ ഇന്‍വസ്‌റ്റിഗേറ്ററുടെ ചെക്‌ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചു.
തെറ്റുണ്ടെങ്കില്‍ 01/10/2011 നു മുംബ് പ്രൂഫ്‌ സഹിതം ശരിയാക്കണം.


വ്യാജ സര്‍ടിഫികറ്റുകള്‍, അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റികള്‍ എന്നിവയാണ്‌ സമര്‍പ്പിച്ചതെങ്കില്‍ അപേക്ഷ നിരസിക്കുകയും അത്തരം ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ ഉചിതിതമായ നടപടി എടുക്കുമെന്നും ഡൈരക്ടറേറ്റ്‌ അറിയിച്ചു.

ചില ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റിന്‍റെ അംഗീകാരം സംബദ്ധിച്ച രേഖകള്‍ 01/10/2011നു മുംബ്‌ സമര്‍പ്പിക്കാനും ഡയരക്റ്ററേറ്റ് ഉത്തരവിട്ടുണ്ട്‌.
Details in English and Check List | ചെക്‌ലിസ്‌റ്റ്‌ കാണുക
 Comments are closed.
  People now in Online

  _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

  Job Information:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


  Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

  Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)