ബാങ്ക്‌ ടെസ്റ്റിന്‌ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക്‌ കവരത്തിയില്‍ പരിശീലനം തുടങ്ങുമെന്ന്‌ ഡൈരക്റ്ററേറ്റ്‌ ഓഫ്‌ എംബ്ലോയിമെന്‍റ്& ട്രൈനിങ്ങ്‌ ഡയറക്റ്റര്‍ ശ്രീ. മറാത്തെ ഓംകാര്‍ ഗോപാല്‍ അറിയിച്ചു.

ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 24നു എത്തണമെന്നും അറിയിപ്പില്‍ പറയുന്നു.

സ്ഥലം: GSSS Kavaratti
സമയം: 05 pm to 07pm

ഉദ്യോഗാര്‍ത്ഥികള്‍ വെബ്സൈറ്റില്‍ നിന്നും കാള്‍ലെറ്റര്‍ ഡൌണ്‍ലോഡ്‌ ചെയെടൂക്കണം.

കാള്‍ലെറ്റര്‍ ഡൌണ്‍ലോഡ്‌ ചെയ്യാന്‍ക്ലിക്ക്‌ ചെയ്യൂ:
 Your comment will be posted after it is approved.


Leave a Reply.

  People now in Online

  _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

  Job Information:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


  Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

  Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)