കാലിക്കറ്റ് യൂണിവേഴ്സിറ്റി ആന്ത്രോത്ത് കേന്ദ്രത്തിലേക്ക് അക്വാകള്‍ച്ചര്‍, കോഴ്സുകളിലേക്ക് അഡ്മിഷന്(2012-13) ആരംഭിച്ചിരിക്കുന്നു.
1. അപേക്ഷ ഫോമുകള്‍ വിതരണം ആരംഭിക്കുന്നത്: 21/05/2012
2. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 04/06/2012
3. സെലെക്ഷന്‍ ലിസ്റ്റും സപ്ലിമെന്ററി ലിസ്റ്റും പ്രസിദ്ധീകരിക്കുന്നത്: 08/06/2012
4. ഇന്റര്‍വ്യൂ/ അഡ്മിഷന് തിയ്യതി: 18/06/2012
5. രണ്ടാം വട്ട ലിസ്റ്റ് പ്രസിദ്ധീകരണം(ക്ര.നമ്പര്‍ 3 തീരുകയോ മറ്റോ ചെയ്താല്‍): 23/05/2012
6. രണ്ടാം ലിസ്റ്റിലെ അപേക്ഷാര്ത്ഥികള്ക്കുള്ള ഇന്റര്‍വ്യൂ/ അഡ്മിഷന്: 26/06/2012
7. ഇരു ലിസ്റ്റിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ് ആരംഭിക്കുന്ന തിയ്യതി: 28/06/2012
8. ഡിഗ്രി അഡ്മിഷന് മുഴുവനായും അവസാനിപ്പിക്കുന്നത്: 27/07/2012
Download Application form