Picture
കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ആന്ത്രോത്ത്‌ കേന്ദ്രത്തിലേക്ക്‌ അക്വാകള്‍ച്ചര്‍, കോഴ്സുകളിലേക്ക്‌ അഡ്മിഷന്‍(2012-13) ആരംഭിച്ചിരിക്കുന്നു.

1. അപേക്ഷ ഫോമുകള്‍ വിതരണം ആരംഭിക്കുന്നത്‌: 21/05/2012


2. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 04/06/2012

3. സെലെക്ഷന്‍ ലിസ്റ്റും സപ്ലിമെന്‍ററി ലിസ്റ്റും പ്രസിദ്ധീകരിക്കുന്നത്‌: 08/06/2012

4. ഇന്‍റര്‍വ്യൂ/ അഡ്മിഷന്‍ തിയ്യതി: 18/06/2012

5. രണ്ടാം വട്ട ലിസ്റ്റ്‌ പ്രസിദ്ധീകരണം(ക്ര.നമ്പര്‍ 3 തീരുകയോ മറ്റോ ചെയ്താല്‍): 23/05/2012

6. രണ്ടാം ലിസ്റ്റിലെ അപേക്ഷാര്‍ത്ഥികള്‍ക്കുള്ള ഇന്‍റര്‍വ്യൂ/ അഡ്മിഷന്‍: 26/06/2012

7. ഇരു ലിസ്റ്റിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ്‌ ആരംഭിക്കുന്ന തിയ്യതി: 28/06/2012

8. ഡിഗ്രി അഡ്മിഷന്‍ മുഴുവനായും അവസാനിപ്പിക്കുന്നത്‌: 27/07/2012


Download Application form



Your comment will be posted after it is approved.


Leave a Reply.

    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)