Rajiv Gandhi Speciality Hospital Agatti Island
ഗത്തി രാജീവ്‌ ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഫാര്‍മിസ്റ്റിന്‍റെ 03 ഒഴിവുകള്‍. കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തിലായിരിക്കും നിയമനം.

ശമ്പളം : 9000/-

യോഗ്യത:
1. +2
2. ഫാര്‍മസിയിലുള്ള കുറഞ്ഞത്‌ 2 വര്‍ഷം ദൈര്‍ഘ്യമുള്ള അംഗീകൃത ഡിപ്ലോമ.
3. ഇന്ത്യന്‍ ഫാര്‍മസി കൌണ്‍സിലിലുള്ള രജിസ്ട്രേഷന്‍.

അപേക്ഷ അയക്കേണ്ട വിലാസം :

The Director
Directorate of Health Services
U.T. of Lakshadweep
Kavaratti
682555


അപേക്ഷ സ്വീകരിക്കുന്ന് അവസാന തിയ്യതി: 29/08/2012 (20 days of publication of this Notification)

Original Notification.

 


Comments


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)