Lakshadweep Police Vacancies 2012
ക്ഷദ്വീപ് പോലീസിന്‍റെ തീരദേശ സുരക്ഷാ വിഭാഗത്തില്‍ താഴെ പറയുന്ന തസ്തികകളിലായി 12 ഒഴിവുകള്‍. നിയമനം സ്ഥിരമായിരിക്കും.

(A) ASI (Master):
1. ഒഴിവുകളുടെ എണ്ണം: 02
2. ശമ്പളം: 5200-20200 + GP 2800
4. യോഗ്യതകള്‍:
(i) SSLC Pass
(ii) First Class/ Second Class Master's Certificate of Competency under Inland Steam Vessel Act 1917 (1 of 1917) with 03 years experience.
അല്ലെങ്കില്‍
First Class/ Second Class Master's Certificate of Competency under Merchant Shipping Act with 03 years experience.
അല്ലെങ്കില്‍
First Class/ Second Class Certificate of Competency under Harbour Craft Rule.

(B) HC (Head Constable) (Master):
1. ഒഴിവുകളുടെ എണ്ണം: 07
2.. ശമ്പളം: 5200-20200 + GP 2400
4. യോഗ്യതകള്‍:
(i) SSLC Pass
(ii) Second Class Master's Certificate of Competency under Inland Steam Vessel Act 1917 (1 of 1917).
അല്ലെങ്കില്‍
Second Class Serang Certificate of Competency Under Merchant Shipping Act 1917 (1 of 1917).

(C) HC (Head Constable) (Engine Driver):
1. ഒഴിവുകളുടെ എണ്ണം: 03
2.. ശമ്പളം: 5200-20200 + GP 2400
4. യോഗ്യതകള്‍:
(i) SSLC Pass
(ii) Second Class Master's Certificate of Competency under Inland Steam Vessel Act 1917 (1 of 1917).
അല്ലെങ്കില്‍
Second Class Engine Drivers Certificates under Merchant Shipping Act.
അല്ലെങ്കില്‍
Second Class Engine Drivers Certificates under Harbour Craft Rules.


പൊതു വിവരങ്ങള്‍:
1. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി: 31/08/2012
2. യോഗ്യത സര്‍ട്ടിഫിക്കറ്റുകളും എംബ്ലോയിമെന്‍റ്‌ രജിസ്ട്രേഷന്‍ നമ്പറും സഹിതം അപേക്ഷിക്കുക:
The Superintendent of Police
UT of Lakshadweep
Kavaratti Island
PIN 682 555

3. തദ്ദേശിയര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
4. 165 ഉയരവും 81 നെഞ്ചളവും(വികസിപ്പിച്ചാല്‍ 85) അപേക്ഷകനുണ്ടായിരിക്കണം.
5. 7 മിനിട്ട്‌ കൊണ്ട്‌ 1600 മീറ്റര്‍ ഓട്ടം, അടിസ്ഥാന നീന്തല്‍ തുടങ്ങിയവ സ്കില്‍ ടെസ്റ്റ് വിഭാഗത്തില്‍ ഉണ്ടാകും.
6. കൂടാതെ പ്രത്യേക ട്രേഡ്‌ ടെസ്റ്റ് കൂടി ഉദ്യോഗാര്‍ത്ഥികള്‍ വിജയിക്കേണ്ടതുണ്ട്‌.
7. മെഡിക്കല്‍ ടെസ്റ്റില്‍ മികച്ച ആരോഗ്യ ക്ഷമത ഉദ്യോഗാര്‍ത്ഥി തെളിയിക്കേണ്ടതുണ്ട്‌. കൂടാതെ വര്‍ണാന്ധത, മറ്റു ശാരീരിക വൈകല്ല്യമുള്ളവര്‍ ഈ തസ്തികയ്ക്ക്‌ അനുയോജ്യരല്ല.
8. എല്ലാ ടെസ്റ്റുകളും പാസായവരെ ലിസ്റ്റ്‌ ചെയ്ത്‌ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും നിയമനം.
9. സ്വയം തയ്യാറാക്കിയ അപേക്ഷാ ഫോമില്‍ അപേക്ഷിച്ചവരെ പരിഗണിക്കുന്നതല്ല.
10. പൂര്‍ണ്ണമല്ലാത്ത അപേക്ഷ ഫോം തള്ളിക്കളയുന്നതാണ്‌.


ഒറിജിനല്‍ നോട്ടിഫിക്കേഷന്‍

(Application Form) അപേക്ഷാ ഫോം (സ്വയം തയ്യാറാക്കിയ അപേക്ഷ ഫോം സ്വീകരിക്കുന്നതല്ല).


******************************************************************
(ENGLISH VERSION)

Office of the Superintendent of Police Union Territory of Lakshadweep Kavaratti has issued notification against recruitment of 12 ASI and HC vacancies under Coastal Security in Lakshadweep Police Department. Eligible candidates may apply through prescribed application format on or before 31-08-2012. Other details like age limit, educational qualification, application fee details, selection process and how to apply are given below… Lakshadweep Police Department Vacancy Details:
Total Number of Vacancies: 12

Names of Posts:

1. Assistant Sub Inspector (Master) – 02 vacancies

2. Head Constable (Master) – 07 vacancies

3. Head Constable (Engine) – 03 vacancies


Age Limit: Candidates’ age must be between 18 years and 30 years. Cutoff date for determining age limit would be 31-08-2012. (Age relaxations will be extended as per Govt. rules).

Educational Qualification: Candidates must be pass outs in 10th Class and must also possess relevant Master’s Certificate of Competency/Second Class Engine Driver Certificate

Selection Process: Eligible candidates will be selected on the basis of Physical Measurement Standard, Physical Endurance Test, Trade Test and Medical Examination.

How to Apply: Candidates need to download application format available in the website, fill it with all mandatory details, attach photograph, attest signature and send it along with copies of all relevant certificates, to the following address, Superintendent of Police, UT of Lakshadweep, Kavaratti on or before 31-08-2012.

Last Date for Receipt of Application: 31-08-2012


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)