Picture
1. തസ്തികയുടെ പേര്: Junior Engineer (Electrical)
2. എണ്ണം: 01
3. വയ്സ്: 18-30 (വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 5 വർഷത്തെ ഇളവുണ്ടായിരിക്കും).
4. വിദ്യാഭ്യാസ യോഗ്യത:
(A) നിർബന്ധ യോഗ്യതകൾ:
i. ഇനി പറയുന്ന ഏതെങ്കിലും അംഗീകൃത ഡിഗ്രി. എലക്ട്രിക്കൽ എഞ്ചിനീയറിങ്ങ്/ എലക്ട്രിക്കൽ ആൻഡ് എലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ്/ മെക്കാനിക്കൽ എഞ്ഞിനീയറിങ്ങ്.
അല്ലെങ്കിൽ
മുകളിൽ പറഞ്ഞ വിഷയങ്ങളുടെ ഡിപ്ലോമയും താഴെ പറയുന്ന മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ അനുഭവ സമ്പത്തും.
i. Running and Maintanance of DG sets
ii. Generation, Transmission and Distribution of ElectriCITY
iii. Internal Electrification of Buildings
() അഭികാമ്യ യോഗ്യതകൾ:
. ലക്ഷദ്വീപ് ഇലക്ട്രിസിറ്റി വകുപ്പിൽ വിജയകരമായി അപ്രൻറൈസ്ഷിപ്പ് പൂർത്തിയായവർക്ക് മുൻ ഗണന.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
5. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: 27/07/2012


 


Comments


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)