1. തസ്തികയുടെ പേര്: Child Development Project Officer (ICDS)
2. ഒഴിവുകൾ: 04 (സ്ഥിര നിയമനം)
3. വയ്സ്: 18-30 (സ്പെഷ്യൽ കാറ്റഗറികൾക്ക് നിയമാനുസ്യത ഇളവുണ്ടായിരിക്കും).
4. നിർബന്ധ യോഗ്യത:
(1) UGC / Concernt Statutory Board അംഗീകരിച്ച താഴെ പറയുന്ന ഏതെങ്കിലും സാമൂഹ്യ ശാസ്ത്ര ബിരുദം.
(i) സോഷ്യോളജി അല്ലെങ്കിൽ (ii) എക്കണോമിക്സ് അല്ലെങ്കിൽ (iii) സോഷ്യൽ വർക്ക് അല്ലെങ്കിൽ (iv) ചൈൽഡ് വെൽഫെയർ അല്ലെങ്കിൽ (v) ഹോം സയൻസ് അല്ലെങ്കിൽ (vi) ആന്ത്രോപോളജി അല്ലെങ്കിൽ (vii) ന്യൂട്രീഷൻ
(2) സർക്കാർ അംഗീക്യത മേഖലയിലുള്ള ശിശു ക്ഷേമ പരിപാടികളിലുള്ള ഒരു വർഷത്തെ പ്രവർത്തി പരിചയം,
സാമൂഹിക ക്ഷേമ സ്ഥാപനങ്ങളിലുള്ള/ ICDS സോഷ്യൽ വർക്ക്.
5. അഭികാമ്യ യോഗ്യത:
സോഷ്യൽ വർക്കിലുള്ള ഡിഗ്രി അല്ലെങ്കിൽ പോസ്റ്റ് ഗ്രാഡ്യുവേറ്റ് ഡിപ്ലോമ ഈ തസ്തികയിലേക്കുള്ള അഭികാമ്യ യോഗ്യതയാണ്.
6. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയുംയോഗ്യതാ സർട്ടിഫിക്കറ്റുകളും അയക്കേണ്ട വിലാസം:
The Director
Women & Child Development Department
Kavaratti 682555
Lakshadweep
7. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: 20/07/2012, 5pm.
8. Click here for Original Notification.