Picture
ഡോ. അംബേദ്‌കര്‍ കവരത്തിയില്‍ ഓഫീസ്‌ അസിസ്റ്റന്‍റിന്‍റെ താല്‍കാലിക ഒഴിവ്‌ നികത്തുന്നു. ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. പിന്നീട്‌ നിലവാരം അനുസരിച്ച്‌ കാലാവധി നീട്ടിയേക്കാം.
വയസ്‌:" 18-25 (വിഭാഗങ്ങള്‍ക്ക്‌ 5 വര്‍ഷത്തെ വയ്സിളവ്‌ ലഭിക്കും).

യോഗ്യത:
1. UGC അംഗീകരിച്ച ബിരുദം
2. കമ്പ്യൂട്ടറില്‍ English-Typing 35 w p M (Time allowed -'10 mts ) (35 w p m correspondence to 10500 KDPH on an average of 5 key depressions for each word

അഭികാമ്യ യോഗ്യത:
സര്‍ക്കാര്‍ അംഗീകാരമുള്ള കുറഞ്ഞത്‌ 3 മാസത്തെ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ സര്‍ട്ടിഫികറ്റ്‌.

മാസ വേതനം: ലക്ഷദ്വീപ്‌ ഭരണകൂടത്തിന്‍റെ അതാത്‌ വിജ്ഞാപന പ്രകാരം.

വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഫോം ലഭിക്കേണ്ട

അവസാന തിയ്യതി: 30/06/2012.

ഈ തിയ്യതികള്‍ ശ്രദ്ധിക്കുക:
ചെക്‌ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്ന തിയ്യതി: 02/07/2012
സ്കില്‍ ടെസ്റ്റ്‌ നടത്തുന്നത്‌: 15/07/2012

അപേക്ഷ അയക്കേണ്ട വിലാസം:
The Principal
Dr. Ambedkar ITI
Kavaratti Island
Lakshadweep
682 555


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)