Picture
1. തസ്തികയുടെ പേര്‌: ഓപ്പറേറ്റേര്‍
2. ഒഴിവുകളുടെ എണ്ണം: 01
3. യോഗ്യത:
(i) 50% മാര്‍ക്കോടെയുള്ള ഏതെങ്കിലും ഡിഗ്രി
(ii) ഇംഗ്ലീഷ്‌ ടൈപ്പിങ്ങിലുള്ള പ്രാവീണ്യം അല്ലെങ്കില്‍ അടിസ്ഥാന കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റ്‌
(iv) നല്ല ആശയവിനിമയ പാടവം.

4. ശമ്പളം: മാസം 10,000/- രൂപ.
5. വയസ്‌: 20-30 (
സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക്‌നിയമാനുസൃത ഇളവുണ്ടായിരിക്കും).
6. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി: 24/04/2012
7. അപേക്ഷ അയക്കേണ്ട വിലാസം:
The Director
Lakshadweep Information Technology Service Society (LITSS)
Department of Information Technology
Kavaratti
682 555
Original Notification


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)