Picture
രുപാട്‌ കാത്തിരിപ്പിന്‌ ശേഷം വിദ്യാഭ്യാസ വകുപ്പ്‌ Primary School Teacher (PST) തസ്തികയിലേക്ക്‌ അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളുടെ ചെക്‌ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു. 42 ഒഴിവുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നത്‌.

ക്ലാസ്‌ 1 മുതല്‍ 5 വരെ ടി.ടി.സി. വിഭാഗത്തിനായി നീക്കിവെച്ച 18 പോസ്റ്റുകളില്‍ യോഗ്യത നേടിയത്‌ 11 പേര്‍ മാത്രമാണ്‌. 1 മുതല്‍ 5 വരെ B.Ed ഉള്ളവര്‍ക്ക്‌ നീക്കി വെച്ച 7 പോസ്റ്റുകളില്‍ 8 പേര്‍ യോഗ്യത നേടി.

ക്ലാസ്‌6 മുതല്‍ 8 വരെയുള്ള വിഭാഗത്തില്‍ 17 പോസ്റ്റുകളില്‍ യോഗ്യത നേടിയവര്‍ കേവലം 10 പേര്‍ മാത്രമാണ്‌.

CTET'ന് 82 മാര്‍ക്ക്‌ നേടിയവരെ അയോഗ്യരാക്കിയിട്ടുണ്ട്‌. B.Ed'കാര്‍ക്ക്‌ കഴിഞ്ഞ വര്‍ഷം മാത്രമാണ്‌ ഒന്നാം പേപ്പര്‍(ക്ലാസ്‌ 1-5 വരെ) എഴുതാന്‍ അനുവാദമുണ്ടായിരുന്നത്‌. നിലവില്‍ RR പ്രകാരം ആകെ പോസ്റ്റുകളുടെ 60% ടി.ടി.സി'ക്കാര്‍ക്കും 40% ഒഴിവുകള്‍ B.Ed'കാര്‍ക്കുമാണ്‌.

ചെക്‌ലിസ്റ്റില്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കില്‍ 18/01/2012 വൈകുന്നേരം 05 pmനു മുമ്പ്‌ വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെടുക.
ചെക്‌ലിസ്റ്റ്‌ കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക | Click Here for Check List:


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)