Picture
തസ്തികയുടെ പേര്                : പ്രോജക്റ്റ്‌ അസിസ്റ്റന്‍റ്.
തസ്തികയുടെ എണ്ണം
            : 01
യോഗ്യത
                                                   : B.Sc. മാത്സ്‌/ഫിസിക്സ്‌
നിര്‍ബന്ധ യോഗ്യത
                    : കമ്പ്യൂട്ടര്‍ പരിഞ്ജാനം.
വയസ്സ്‌
                                                           : പരമാവധി 30.
വേതനം
                                                       : മാസം 10,000/-

മറ്റു നിര്‍ദ്ദേശങ്ങള്‍:

1. തെരെഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും കടലിലേയും കരയിലേയും സാങ്കേതിക അളവുകള്‍ രേഖപ്പെടുത്തുന്നതിനായുള്ള ശാസ്ത്ര സാങ്കേതിക ഉപകരണങ്ങള്‍ കൈകാര്യം ചെയ്യണം (അന്തരീക്ഷത്തിലേക്ക്‌ ബലൂണ്‍ ലോഞ്ച്‌ ചെയ്യുന്നതടക്കം).

2. മേല്‍പറഞ്ഞ ഉപകരണങ്ങളുടെ സ്ഥായിയായ പരിപാലനം തെരെഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥിയുടെ കര്‍ത്തവ്യമാണ്‌.

3. മുകളില്‍ പറഞ്ഞ ഉപകരണങ്ങളില്‍ നിന്നും ദത്തങ്ങള്‍ (Data) ശേഖരിച്ച്‌ അപഗ്രഥനം നടത്തേണ്ടതിനാല്‍ കമ്പ്യൂട്ടര്‍ പരിഞ്ജാനം നിര്‍ബന്ധം.

4. ആവശ്യപ്പെട്ടാല്‍ ഉദ്യോഗാര്‍ത്ഥി കടലിലെ നിശ്ചിത സ്ഥാനത്ത്‌ ബോട്ടില്‍ ചെല്ലണം. അതിനാല്‍ ഈ തസ്തിക
ക്ക്‌ ആണ്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌മുന്‍ഗണന നല്‍കിയേക്കാം (നോട്ടിഫിക്കേഷനില്‍ഇങ്ങനെ പറയുന്നില്ല ).

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി
        : 15/11/2011, 05 pm

അപേക്ഷ അയക്കേണ്ട വിലാസം                                            :
    The Director
    Science & Technology
    Kavaratti Island
    U.T. of Lakshadweep
    682 555

This is your new blog post. Click here and start typing, or drag in elements from the top bar.
 


Comments


Your comment will be posted after it is approved.


Leave a Reply

    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)