Picture
_ക്ഷദ്വീപില്‍ ഡിസംബര്‍ 04ന്‌ നടത്താന്‍ തീരുമാനിച്ച IBPS ബാങ്ക്‌ ടെസ്റ്റ്‌ ഡിസംബര്‍ 11 ലേക്ക്‌ മാറ്റിയതായി ഐലന്‍ട്‌ എക്സ്‌പ്രസിനോട്‌ സിന്‍ഡിക്കേറ്റ്‌ ബാങ്ക്‌ വൃത്തങ്ങള്‍ അറിയിച്ചു. കലോത്സവത്തിന്‌ വിവിധ ദ്വീപുകളില്‍ നിന്നായി വന്ന വിദ്യാര്‍ത്ഥികളും അധ്യാപകരുമായി 1500 ലധികം പേര്‍ കവരത്തിയിലെ വിവിധ സ്കൂളുകളില്‍ താമസിക്കുന്നതിനാല്‍ പരീക്ഷ നടത്തിപ്പ്‌ വിഷമത്തിലായി. അഡ്മിനിസ്ട്രേഷന്‍ ഈ വിവരം IBPSനെ അറിയിച്ചപ്പോള്‍ പരീക്ഷ 11 ലേക്ക്‌ മാറ്റുകയായിരുന്നു. മാറ്റുകയായിരുന്നു. എന്നാല്‍ പരീക്ഷ മാറ്റിയ വിവരം ഉദ്യോഗാര്‍ത്ഥികളെ യഥാസമയം അറിയിക്കാത്തത്‌ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ വിനയായി. പലര്‍ക്കും ഇതില്‍ അമര്‍ഷമുണ്ടായി. ലക്ഷദ്വീപില്‍ എല്ലാം ഇങ്ങനെയെന്ന്‌ അവര്‍ അഭിപ്രായപ്പെടുകയുണ്ടായി.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ IBPSല്‍ അംഗങ്ങളായ ബാങ്കുമായി ബന്ധപ്പെടുക.




Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)