عَلِمْتُ مِنْها وَمَا لَمْ اَعْلـَمْ
لما ورد في الاثر ان شخصا قالها يوم عرفة مرة ، فلما حج العام الثاني شرع يقولها فناداه الهاتف : يا فلان من العام الماضي الى الآن نكتب لك في ثواب هذه التحميدة فما فرغنا
ഒരു വ്യക്തി അറഫാ ദിവസം ഈ ദുആ ചൊല്ലി.രണ്ടാം വര്‍ഷം അദേഹം ഹജ്ജ് ചെയ്യാന്‍ വന്നപ്പോള്‍ വീണ്ടും ഈ ദുആ ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ ഒരു അശരീര വനി കേട്ടു "ഹോ മനുഷ്യാ ഒരു കൊല്ലമായി ഇതിന്‍റെ പ്രതിഫലം എഴുതാന്‍ തുടങ്ങിയിട്ട് ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല" അബ്ദുസ്സത്താര്‍.പെടേന