അമിനി (03/09/2012): ദീര്‍ഘ കാലത്തെ സേവനത്തിനെ ശേഷം സര്‍വീസില്‍ നിന്നും വിരമിച്ചു പോകുന്ന P. Kidave ഹാജി'ക്ക്
അമിനി എംപ്ലോയീസ് സ്റ്റോര്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ വക പാരിതോഷികം നല്കി സ്ഥലത്തെ SDO അദ്ദേഹത്തെ ആദരിച്ചു. നിലവില്‍ LGEU'വിന്റെ സ്റ്റേറ്റ് പ്രസിഡന്റ് കുടിയാണ്