MBBS, BDS കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ CBSE 2013 മെയ് മാസം 12-ാം തിയ്യതി നടത്തുന്നതായിരിക്കും.
ലക്ഷദ്വീപുകാര്‍ക്ക് കവരത്തിയില്‍ പരീക്ഷാ സെന്റര്‍ ഉണ്ടായിരിക്കും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊച്ചിന് യൂണിവേഴ്സിറ്റി നടത്തിയിരുന്ന Entrance Test ഇനി ഉണ്ടായിരിക്കുന്നതല്ല.
CBSE'യായിരിക്കും പ്രവേശന പരീക്ഷാ (National Eligibility cum Entrance Test-NEET) നടത്തുക .
അപേക്ഷിക്കാനുള്ള യൊഗ്യത:
(1) General Category
+2 വിന് ഫിസിക്സ്, കമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ഓരോന്നിനും 50%മാര്‍ക്കോടു കൂടിയുള്ള വിജയം.
(2) SC/ST/OBC
+2 വിന് ഫിസിക്സ്, കമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ഓരോന്നിനും 40%മാര്‍ക്കോടു കൂടിയുള്ള വിജയം.
കൂടുതല്‍ വിവരങ്ങള്‍
http://www.mciindia.org
എന്ന വെബ്സൈറ്റില്‍ ലഭിക്കുന്നതായിരിക്കും.