അമിനി : ഇന്ന് 2012 ഡിസംബര്‍ 12 , ഉച്ചയ്ക്ക് 12 മണി കഴിഞ്ഞ് 12 മിനിറ്റ് 12 സെക്കന്റ്, 12-12-12,12:12:12 എന്ന ഈ സംഖ്യാകൌതുക നിമിഷത്തില്‍ അമിനി ഗവണ്മെന്റ് ജൂനിയര്‍ ബേസിക് സ്കൂളിന്റെ പുതുതായി നിര്‍മിച്ച ബ്ലോഗിന്റെ ഔദ്ധ്യോഗികമായ ഉദ്ഘാടനം സ്ക്കൂള് ഹെഡ്മാസ്റ്റര് ഇന്‍ചാര്‍ജ് ശ്രീ. ബി.മുത്തുകോയ നിര്‍വ്വഹിച്ചു. ഈ അനര്‍ഘനിമിഷത്തില്‍ ശ്രീ. കെ.കെ. സിദ്ധീക്ക് ബ്ളോഗിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ചടങ്ങില്‍ സ്ക്കൂളിലെ അദ്ധ്യാപകരും വിദ്ധ്യാര്‍ത്ഥികളും പങ്കെടുത്തു.
http://www.jbscamini.blogspot.in/
http://www.jbscamini.blogspot.in/