__അഗത്തി: തങ്ങളുടെതായ സൃഷ്ടികള്‍ വിതാനിക്കാന്‍ അഗത്തി GSSSലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ "Rainbow" പ്രിന്‍സിപ്പാള്‍ എ. മുഹമ്മദ് മാഷ് ഉദ്ഘാടനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ ബുളളറ്റിന്‍ മാതൃകയിലുള്ള ഈ സംരഭത്തിനായി ഒരു എഡിറ്റോറിയല്‍ ബോര്‍ഡും തെരെഞ്ഞെടുക്കപ്പെട്ടു.
തുടര്‍ന്ന് ഗണിതാധ്യാപിക ശ്രീമതി. അബ്ഷിത ടി.ജ്.ടി, സോഷ്യല്‍ സയന്‍സ് അധ്യാപകന് ഉമ്മര്‍ ഫാറൂക്ക് സര് പി.ജി.ടി., ക്ലാസ് അധ്യാപകനും ഇംഗ്ലീഷ് അധ്യാപകനുമായ അബ്ദുള്‍ ഗഫൂര്‍ ടി.ജി.ടി. എന്നിവര്‍ കുട്ടികളുടെ "റെയിന്‍ബോ"യ്ക്ക് ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് മധുരം വിതരണം ചെയ്തു.
_കവരത്തി(3.12.11): ഒന്നാമത് യു.ടിലെവല് കലോല്‍സവം കൊടിയിറങ്ങി. ആഥിതേയരായ കവത്തി 156 പോയിന്റോടെ ഓവറോള്‍ കിരീടം നേടി. ആന്ത്രോത്ത് 130 പോയിന്റോടെ രണ്ടാം സ്ഥാനത്തും, കടമം 90 പോയിന്റോടെ മൂന്നാം സ്ഥാനത്തും,74 പോയിന്റോടെ കില്‍ത്താന്‍ നാലാം സ്ഥാനത്തിനും അര്‍ഹരായി. അമിനി-67, കല്പേനി-39, അഗത്തി-36, മിനിക്കോയി-11, ചെത്ത്ലാത്ത്-9, ബിത്ര-0.
കാറ്റഗറി തിരിച്ചുള്ള പോയിന്റ് നില:
കാറ്റഗറി-I ( ക്ലാസ്6,7,8):
കലാതിലകം- ഷബീബാ മുംതാസ്.സി.ജി- കില്‍ത്താന്‍
കലാപ്രതിഭ- അഖില്‍ സുഹൈല്‍.ഡി.ആര്- കവരത്തി
പോയിന്റ് നില: കവരത്തി-49, കില്‍ത്താന്‍-23, കടമത്ത്-21, ആന്ത്രോത്ത്-21, അമിനി-18, അഗത്തി-11, ചെത്ത്ലാത്ത്-10, കല്പേനി-9, മിനിക്കോയി-0, ബിത്ര-0.
കാറ്റഗറി-II (ക്ലാസ്9,10):
കലാതിലകം- മുഹമ്മദ് റഖീബ്.സി.ജി- കവരത്തി
കലാപ്രതിഭ- ബരിയാ ജല്ഹാ.വയ്.എം.-അഗത്തി
പോയിന്റ് നില: കവരത്തി-75,ആന്ത്രോത്ത്-64, കില്‍ത്താന്‍-30, കടമത്ത്-26, , അമിനി-22, കല്പേനി-13,മിനിക്കോയി-10, അഗത്തി-9, ചെത്ത്ലാത്ത്-2,ബിത്ര-0
കാറ്റഗറി-III (ക്ലാസ് 11,12):
കലാതിലകം- മുഹമ്മദ് മുന്‍സിര്‍ അലവി- ആന്ത്രോത്ത്
കലാപ്രതിഭ- ജമീനാ ജമാല്‍.കെ.ഐ- കല്പേനി
പോയിന്റ് നില:
ആന്ത്രോത്ത്-43, കടമത്ത്-43,കവരത്തി-32, അമിനി-29, കില്‍ത്താന്‍-21, കല്പേനി-17, അഗത്തി-16, ചെത്ത്ലാത്ത്-7, മിനിക്കോയി-1, ,ബിത്ര-0