Picture
"ലയാള സിനിമയുടെ വര്‍ണ്ണാഭമായ ലോകത്തേക്ക്‌ ഒരു ലക്ഷദ്വീപുകാരി. ആയിഷ. മലയാള സിനിമയില്‍ നായികാഭിമുഖമായി തെളിയാന്‍ പോകുന്ന പ്രഥമ ദ്വീപ്‌ വനിത....."
ഒരു മലയാള  വാരികയുടെ വര്‍ണ്ണനയാണിത്‌. ബാംബുബോയിസ്‌ എന്ന ചിത്രത്തിലെ ആദിവാസിഗാനരംഗത്തില്‍ ഒരു ഗാനം ആലപിച്ചതടക്കം പുറത്തിറങ്ങാനുള്ള തിറയാട്ടം, ലില്ലീസ്‌ ഓഫ്‌ മാര്‍ച്ച്‌, അതിന്‍റെ തമിഴ്‌ പതിപ്പ്‌, സ്റ്റെപ്പ്സ്‌ എന്നീ  ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ ആയിഷ വേഷമിട്ട്‌ കഴിഞ്ഞു.
കൂടാതെ ഏഷ്യാനെറ്റിന്‍റെ "വാല്‍ക്കണ്ണാടി", കിരണ്‍ ടിവിയുടെ "ലേഡീസ്‌ ചോയ്സ്‌" കൂടതെ കൈരളി, ജയ്‌ഹിന്ദ്‌ എന്നിവയിലും അവതാരകയായും മഴവില്‍ മനോരമ ചാനലില്‍ "നിശാഗന്ധി എന്ന സീരിയലില്‍ "പ്രേതമായും" ഈ യുവനടി തിളങ്ങിയിട്ടുണ്ട്‌.

ലക്ഷദ്വീപിലെ ചേത്ത്‌ലാത്ത്‌ സ്വദേശിയായ കുഞ്ഞിക്കോയയുടെയും മംഗലാപുരത്തുകാരി ഹവ്വയുടെയും  മകളാണ്‌ ആയിഷ. തിരുവന്തപുരം യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ബി.എ. മലയാളം പഠിക്കുമ്പോയാണ്‌ മിനി സ്ക്രീനിലേക്കും പിന്നീട്‌ ബിഗ്‌ സ്ക്രീനിലേക്കും ചുവടുറപ്പിക്കാന്‍ ആയിഷക്ക്‌ അവസരം നല്‍കിട്ടിയത്‌.

ദ്വീപിലെ മുസ്ലിം സമുദായത്തിന്‍റെ എതിര്‍പ്പിനെക്കുറിച്ച്‌ മാസിക ചോദിച്ചപ്പോള്‍ ...

"ഏയ്‌ അവര്‍ക്ക്‌ സന്തോഷമാ. നമ്മുടെ നാട്ടില്‍ നിന്നും ആദ്യമായി ഒരാള്‍ സിനിമയിലേക്കുംസീരിയലിലേക്കും എത്തുന്ന സന്തോഷം അവര്‍ക്ക്‌ നിറയെ ഉണ്ട്‌. പിന്നെ ചില നിര്‍ദ്ദേശങ്ങള്‍ വരാറുണ്ട്‌. പൊട്ട്‌ വയ്ക്കണ്ട, തട്ടമിടണം എന്നൊക്കെ. അതൊക്കെ കേട്ട്‌ ഞാന്‍ തലയാട്ടും; സിനിമ സ്റ്റൈലില്‍..."
_______________________
ഈ വാര്‍ത്തയെക്കുറിച്ചുള്ള നിങ്ങളുടെ പ്രതികരണം താഴെ കൊടുക്കാന്‍ മറക്കണ്ട.

__________________________
താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഐലന്‍ട്‌ എക്സ്‌പ്രസിന്‍റെ അഭിപ്രായങ്ങളോ അഭിപ്രായങ്ങളോട്‌ എഡിറ്റര്‍ക്ക്‌ യോജിപ്പുണ്ടാകണമെന്നോ ഇല്ല.

 


Atta Koya
27/03/2012 10:21pm

ഐലന്‍ട്‌ എക്സ്‌പ്രസ്സ്‌ ഒരുപാട്‌ പേര്‍ വായിക്കുന്നുണ്ട്‌. ഇങ്ങനെയുള്ള വാര്‍ത്തകളില്‍ അനുരക്തയായി ഏതെങ്കിലും ദ്വീപന്‍ പെണ്‍കൊടി ഇത്‌ പോലുള്ള പണിക്ക്‌ ഇറങ്ങി ചെല്ലും അതുകൊണ്ട്‌ ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത്‌.

Editor
27/03/2012 10:25pm

ഞങ്ങള്‍ ദ്വീപ്‌ പെണ്‍കൊടികളെ ഇത്തരം സീരിയല്‍ സിനിമ രംഗത്തേക്ക്‌ ഇറക്കാന്‍ ആഗ്രഹിക്കുന്നവരല്ല. ഒരു വാര്‍ത്ത എത്തിച്ച്‌ തന്നു. ഇനി കുട്ടികളെ സിനിമയിലേക്ക്‌ വിടണോ നന്നായിട്ട്‌ പഠിപ്പിക്കണോ എന്നൊക്കെ മാതാപിതാക്കളുടെ ശിക്ഷണം പോലെയിരിക്കും. ഇന്നത്തെ പല തോന്ന്യാസങ്ങള്‍ക്കും കാരണം മാതാപിതാക്കളുടെ അശ്രദ്ധയാണ്‌. താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു.

wellwishers
28/03/2012 10:30pm

dweep kuttikale pralopippikkunna thrathililla itharam varthakal dayav cheythu prasidheekarikaruthu. Enganeyulla varthagal e siteil varunnathu njangalku dukkam undakkunnu

rahmathulla kadmath
28/03/2012 4:15am

100% muslingal thamasikunna lakshadweepil ninum oru penkutti cenima lokathilek poyad valare kashttam. ivarude fatherale lakshadweepukaran appol ee titile matikodukanamayirunu...

RIYA
28/03/2012 10:56pm

Very Bad News

thoufi
29/03/2012 5:21am

athoru moshamaaya vaarthayaayi karuthunnillaaaa

shameer
29/03/2012 10:01am

oru kuttiyude kayivanu......athinu thadasamavaruth arum......avalude jeevitham athiloodeyanu

munfa
30/03/2012 5:19am

avalle prolsahipikanam...............

30/03/2012 8:36am

oru tharathil nokkiyal ingane penkuttidgal pogunnad thettan marich avalude thalavara anganeyanengil adh dyvatinte kyila. edh penkuttiyum ingane avasaram kathirikkunnavara illann paran ningalk pattumo?

naseer
03/04/2012 7:51am

Peru kond mathram arum Muslim Akhilla,panathinum prashasthikkum vendi enthum cheyyunnavare muslimkal ennu vesheshippikkaruth pls.........Akhir zaman aduthu

saifulla khan
04/04/2012 3:14am

island express oru media ane athe janagala eathikkum athukondde athina arum eathrkaruth

SaY-AsthagfirullaaaH...
09/04/2012 2:13am

hellow dear memer fellows...
do read qr'an...
then yu can realize, wot she done aginst muslim socity...!!!
this comment never mean to be a harrasment...
jst to inform Yu...that no muslim women do such things...
it always vlgr activity aginst our culture...
..........
..........
..........

wot's yur opnion...?

sayami
23/04/2012 9:05am

I like this comment. Al hamdu lillha

ALIYULAKBAR KADMATH
18/04/2012 3:30am

Very bad news,,,,,,,,,,Lokam avasanikkan pokunnu

25/04/2012 12:35am

very bad think all people sooooooooooooooo

sayami
23/04/2012 9:11am

Muslims cinema field il illennu parayan vayya.But this is tooooooo much?Dajjalinte peru kelkumbol lahanathulla ennu parayunnad eni evalude kariyathilavum?THAVALKALTHU ALALLAH


Comments are closed.

  _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


  Head Lines:

  Job News:

  മലയാളം പത്രങ്ങള്‍:

  Malayala Manorama
  Mathrubhumi

  Madhyamam
  Dheshaabhimani
  Dweepika

  ഇംഗ്ലീഷ് പത്രങ്ങള്‍:

  The Hindu
  The Indian Express

  മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപ്‌ സംസ്കാരം, കല...

  Picture

  Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

  ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

  December 2012
  November 2012
  October 2012
  September 2012
  August 2012
  July 2012
  June 2012
  May 2012
  April 2012
  March 2012
  February 2012
  January 2012
  December 2011
  November 2011
  October 2011
  September 2011
  August 2011
  January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)