കവരത്തി(9.3.12): റംസാന്‍ മാസത്തില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുന്ന സര്‍ക്കാര്‍ നടപടിയില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്. പഞ്ചായത്തിന് വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ അധികാരം കൈമാറുന്നതിന് മുന്നോടിയായാണ് ഈ ചര്‍ച്ച വന്നത്. നിലവില്‍ ദ്വീപുകളില്‍ റംസാനില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല. നേരത്തെ ഈമാസം 30 ദിവസം മാത്രം അവധി കൊടുത്തിരുന്നത് പിന്നീട് ഇത് 40 ദിവസമാസി കൂട്ടുകയും വെക്കേഷനില്‍ നിന്ന് 10 ദിവസം കുറയ്ക്കുകയും ചെയ്തു. ഇത് കൂടിയ അവധിയായതിനാല്‍ വിദ്യാര്‍ത്ഥികളുടെ പഠപ്രക്രിയക്ക് തടംസ്സം നേരിടുന്നു എന്ന പരാതിയിലാണ് സര്‍ക്കാര്‍ പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങുന്നത്.
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഒരു സ്കൂള്‍ അക്കാഡമിക് വര്‍ഷത്തില്‍ 210 ദിവസം പഠിപ്പിക്കണം. റംസാനില്‍ പഠിപ്പിക്കുകയാണെങ്കില്‍ ഓണത്തിനും ക്രിസുമസ്സിന്നും 10 ദിവസത്തെ അവധി അനുവദിക്കേണ്ടിവരും. 100 ശതമാനം മുസ്ളിംങ്ങള്‍ താമസിക്കുന്ന ദ്വീപുകളില്‍ വിശ്വാസത്തെ കളങ്കപ്പെടുത്തുന്ന നിയമമായിരിക്കുമിതന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഏതായാലും റംസാന്‍ മാസത്തില്‍ സ്കൂളുകള്‍ തുറന്ന പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടമോ അതോ കോട്ടമോ
നമുക്കും ചര്‍ച്ച ചെയ്യാം...
നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഇമെയിലില്‍ അറിയിക്കുക(island_express@rediffmail.com or i9400177765@gmail.com).
റംസാനില്‍ സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?
 


AMEER.AP
20/03/2012 3:13am

Not suppot

Nazeem
29/03/2012 9:40pm

It is a very very bad news from the 100% Muslim community


Comments are closed.

  _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


  Head Lines:

  Job News:

  മലയാളം പത്രങ്ങള്‍:

  Malayala Manorama
  Mathrubhumi

  Madhyamam
  Dheshaabhimani
  Dweepika

  ഇംഗ്ലീഷ് പത്രങ്ങള്‍:

  The Hindu
  The Indian Express

  മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപ്‌ സംസ്കാരം, കല...

  Picture

  Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

  ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

  December 2012
  November 2012
  October 2012
  September 2012
  August 2012
  July 2012
  June 2012
  May 2012
  April 2012
  March 2012
  February 2012
  January 2012
  December 2011
  November 2011
  October 2011
  September 2011
  August 2011
  January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)