__കടമത്ത്: നാല്‌ ദിവസം നീണ്ട  അഡ്മിനിസ്ട്രേറ്റര്‍ ശ്രീ അമര്‍ നാഥിന്റെ അഞ്ചാം ഘട്ട ജന സമ്പര്‍ക്ക പരിപാടി കടമത്തില്‍ സമാപിച്ചു. ദ്വീപ്‌ നിവാസികള്‍ ഏറെ പ്രതീക്ഷയോടെ വികസന പദ്ധതികള്‍ക്കായി കാതോര്‍ത്തപ്പോള്‍ അഡ്മിനിയുടെ വക മള്‍ട്ടി പര്‍പ്പസ്സ് ഇന്‍ഡോര്‍ സ്റ്റേഡിയം മുതല്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ ഉള്‍പ്പടെയുള്ള  ലക്ഷങ്ങളുടെ 37  ഓളം വന്‍   പ്രോജക്ട്കളാണ്  കടമത്ത് ദ്വീപികാര്‍ക്ക് സാന്ത്വനമായി ലഭിച്ചത്‌. ഇത് ദ്വീപ്‌ നിവാസികള്‍ വന്‍ ആവേശത്തോടെ ആയിരുന്നു സ്വീകരിച്ചത്.

കടമത്ത് ദ്വീപിനു അനുവദിച്ച വികസന പദ്ധതികള്‍:
 (FOUNDATIONS & INAUGURATIONS):
 1. SUPER BAZAR (SOCIETY)
 2.  RICE GODOWN
 3. LPG GODOWN
 4. NORTH BRANCH CO-OPERATIVE SOCIETY
 5. AAYUSH AAYUR KENDRA 
 6. DAY CARE CENTRE
 7. HANDICRAFT SALES OUTLET
 8. MEDICAL SUB CENTER (NORTH)
 9. BEACH ROAD FROM FISHERIES TO USMAN PALLI 
 10. PUBLIC STAGE
 11. RE-CONSTRUCTED BUILDING (JBS.CENTER)
 12. POULTRY FARM
 13. BEACH ROAD  JETTY TO BHARKATH BHAVAN
 14. TYPE WRITING COACHING CENTER
 15. OPEN STAGE FOR JNSSS
 16. RE-CONSTRUCTED BUILDING (JBS.SOUTH)
 17. CLUSTER RESOURSE CENTER
 18. CIVIL STATION
 19. PANCHAYATH BHAVAN
 20. PASSENGER REPORTING CENTER (WAITING ROOM)
 21. CARGO SHED
 22. VIP LOUNCH
 23. FISH MARKET
 24. FISH FARMERS TRAINING & AWARENESS CENTER CUM MARINE ORNAMENTAL FISH HATCHERY 
 25. FISHERIES OFFICE CUM MARINE WORK SHOP
 26. FISH LANDING JETTI
 27. CHILDRENS PARK
 28. NEW BUILDING FOR ANGANVADI & MAHILA SAMAJAM
 29. SLAUGHTER HOUSE
 30. NEW COMPOUND  WALL & STAGE FOR JNSSS
 31. GYMNASIUM FOR CUC
 32. COMMON ROOM FOR CUC 
 33. NEW BUILDING FOR GHS
 34. MULTI PURPOSE INDORE STADIUM
 35. NURSERY SCHOOL (CENTER,SOUTH)
 36. NEW SB SCHOOL (SSA)
 37. NEW BUILDING FOR JBS NORTH
----------------------

Courtesy: Students Thought (LSA)
 


Comments


Comments are closed.

  _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


  Head Lines:

  Job News:

  മലയാളം പത്രങ്ങള്‍:

  Malayala Manorama
  Mathrubhumi

  Madhyamam
  Dheshaabhimani
  Dweepika

  ഇംഗ്ലീഷ് പത്രങ്ങള്‍:

  The Hindu
  The Indian Express

  മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപ്‌ സംസ്കാരം, കല...

  Picture

  Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

  ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

  December 2012
  November 2012
  October 2012
  September 2012
  August 2012
  July 2012
  June 2012
  May 2012
  April 2012
  March 2012
  February 2012
  January 2012
  December 2011
  November 2011
  October 2011
  September 2011
  August 2011
  January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)