കവരത്തി(18.9.11)- ലക്ഷദ്വീപ് എംപ്ലോയീസ് പരിഷത്തിന്റെ വെബ്സൈറ്റായ www.lakempparishad.com ന്റെ ഉത്ഘാടനം എം.പി. അഡ്വ.ഹംദുള്ളാ സഈദ് നിര്‍വ്വഹിച്ചു. കലാഭവനില്‍ നടന്ന ചടങ്ങിന് ശ്രീ.എല്‍.പി തങ്ങകോയ സ്വാഗതം പറഞ്ഞു. ശ്രീ.കെ.ഐ.കാസ്മിക്കോയ, പ്രസിഡന്റ് LEP, അധ്യക്ഷപ്രസംഗം നടത്തി. തുടന്ന് ശ്രീ.ആച്ചാട അഹമദ്, ശ്രീ.എം.ഐ.കോയ, ശ്രീ.പൊന്നിക്കം ശൈഖ്കോയ, ശ്രീ.മുത്തുകോയ, ശ്രീ.പി.കെ.മുഹമ്മദ്കോയ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. ശേഷം എം.പി. അഡ്വ.ഹംദുള്ളാ സഈദ് വെബ്സൈറ്റ് ഉത്ഘാടനം ചെയ്തു.ശ്രീ.ഷംസുദ്ധീന്, സെക്രട്ടറി LEP, നന്ദിയും പറഞ്ഞു. നിരവധി പേര് പരിപാടിയില്‍ പങ്കെടുത്തു.
അവലംബം: ദ്വീപ് ന്യൂസ്
അവലംബം: ദ്വീപ് ന്യൂസ്