2011'ലെ വാര്‍ത്തയിലെ വാര്‍ത്ത:
2011'ല്‍ ഐലന്ട് എക്സ്പ്രസ് പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ ഏറ്റവും വായിക്കപ്പെട്ട വാര്‍ത്ത
"ദ്വീപുകളില്‍ കാലാവസ്ഥ രൂക്ഷം: കല്പേനിയില് ആളുകളെ മാറ്റി പാര്‍പ്പിച്ചു, വന്‍നാശ നഷ്ടം" എന്ന തലക്കെട്ടില്‍ നല്കിയ വാര്‍ത്തയാണ്.
ദ്വീപുജനങ്ങളെ ആശങ്കയിലാക്കി വീശിയ ന്യൂന മര്‍ദ്ദം കല്പേനി ദ്വീപിനെയാണ് കൂടുതല്‍ നഷ്ടത്തിലാക്കിയത്. ഇത് യഥാസമയം എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
07/01/2012 ഐലന്ട് എക്സ്പ്രസ് സന്ദര്‍ഷിച്ചവരുടെ എണ്ണം റെക്കോര്‍ട്:
ഐലന്ട് എക്സ്പ്രസ് വെബ്സൈറ്റ് സന്ദര്‍ഷിച്ചവരുടേ എണ്ണം റെക്കോര്‍ട് നേട്ടം കൈവരിച്ചു.
821 ഹിറ്റുകളും 884 പേജ് വ്യൂവും ഇന്നലെ റെക്കോര്‍ഡ് ചെയ്തു. അഗത്തിയി അമൃത ഹോസ്പിറ്റല്‍ ഡോക്ടര്‍മാരുടെ അപകട മരണം റിപ്പോര്‍ട്ട് ചെയ്തപ്പോയാണ് വിസിറ്റേയ്സ് നിറഞ്ഞൊഴുകിയത്.
ഐലന്ട് എക്സ്പ്രസിന്റെ SMS ഗ്രൂപ്പായ "ISLANDXPRS" 1,303 മെമ്പര്‍സുമായി മുന്നേറുന്നു. ഞങ്ങള്‍ അടുത്ത് തുടങ്ങിയ ഇ-മെയില്‍ ഗ്രൂപ്പില്‍ നിലവില്‍ 50 ഓളം അംഗങ്ങള്‍ ചേര്‍ന്നു കഴിഞ്ഞു.
1. ഞങ്ങളുടെ മൊബൈല്‍ SMS ഗ്രൂപ്പില്‍ അംഗങ്ങള്‍ ആവാന്‍
ടൈപ്പ് ചെയ്യൂ JOIN ISLANDXPRS എന്നിട്ട് അയക്കൂ 9219592195 ലേക്ക്. മാസ വാടകയില്ല, തികച്ചും സൌജന്യം.
2. ഇ-മെയില്‍ ഗ്രൂപ്പില്‍ അംഗങ്ങള്‍ ആവാന്‍
ഐലന്ട് എക്സ്പ്രസ് വെബ്സൈറ്റിലെ ന്യൂസ് പേജിലും ജോബ് ഇന്‍ഫോ പേജിലുമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
[Note: ഇതില്‍ നിങ്ങളുടെ ഇ-മെയില്‍ കൊടുത്താല്‍ പോരാ, ഇ-മെയിലിലേക്ക് വരുന്ന ആക്റ്റിവേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും വേണം. അങ്ങനെ ആക്റ്റിവാക്കാത്ത ഇ-മെയിലുകള്‍ ഞങ്ങള്‍ രണ്ടാഴ്ച്ചക്കുള്ളില്‍ ഡെലീറ്റ് ചെയ്യുന്നതാണ്.]
കൂടാതെ നിങ്ങളയക്കുന്ന വാര്‍ത്ത ഞങ്ങള്‍ ഓണ്‍ലൈനില്‍ ചേര്‍ക്കുന്നതായിരിക്കും. നിങ്ങളുടെ വാര്‍ത്തകള്‍,ചിത്രങ്ങള്‍ അയക്കേണ്ട വിലാസം:
[email protected]
ഞങ്ങളോട് സഹകരിച്ച എല്ലാവരോടും ആത്മാര്‍ത്ഥമായി നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം തുടര്‍ന്നും സഹകരിക്കാന്‍ അപേക്ഷിക്കുന്നു. (പ്രത്യേകിച്ച് ദ്വീപ് ന്യൂസ്, സ്റ്റുഡന്റ്സ് തോട്ട്സ്, NSUI നെറ്റ്..)
നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കാണുന്ന "Add Comments'il" രേഖപ്പെടുത്തുക: