Picture
അമിനി(31/10/2011): 21-മത്‌ SGFI/AIRS മീറ്റിന്‌ സമാപനം കുറിച്ചപ്പോള്‍ ആതിഥേയരായ അമിനി ടീം 146 പോയിന്‍റോടെ ജേതാക്കളായി. SGFI വിഭാഗത്തില്‍ മാത്രമായി ആന്ത്രോത്ത്‌ ടീം 126 പോയിന്‍റോടെ കപ്പെടുത്തു. AIRS വിഭാഗത്തില്‍ 27 പോയിന്‍റോടെ അമിനി ജേതാക്കളായി. ജേതാക്കള്‍ക്ക്‌ വിദ്യാഭ്യാസ ഡയരക്ടര്‍ എ. ഹംസ സാര്‍ ട്രോഫികള്‍ വിതരണം ചെയ്തു.



മൊത്തം ദ്വീപുകളുടെ പോയിന്‍റ് നില:
SGFI Final:               AIRS Final:
Agatti- 51                      19
Amini- 119                     27
Androth- 126               19
Bitra- 24                         02
Chetlat- 16                    17
Kadmat- 68                   18
Kalpeni- 14                    00
Kavaratti- 50                  15
Kiltan- 27                         00
Minicoy- 90                     09

ഈ സന്തോഷ സുദിനത്തില്‍ ഐലന്‍റ്. എക്സ്‌പ്രസും വായനക്കാരും ജയാഘോഷത്തില്‍ പങ്ക്‌ ചേരുന്നു.

വായനക്കാര്‍ക്ക്‌ ആശംസകള്‍ അറിയിക്കാന്‍ താഴെ കൊടുത്ത കമന്‍റ്സില്‍ ടൈപ്പ്‌ ചെയ്യുക.

31/10/2011 03:00:41 pm

vijayekalKe agatti dweepile janagaludye abhivatheyagalle

Reply
FIFA Club AGATTI
1/11/2011 03:00:22 pm

10 dweepnodum poruthe jaecha Vijaikalk AGATTI FIFA CLUB Abhevatheyagal Nerunnu

Reply
Atta
2/11/2011 02:50:28 am

"നല്ല മക്കള്‍ നല്ല വണ്ണം കളിച്ചു
നാടിന്‍ മാനം മാനമോളമുയര്‍ത്തി
ഇനി നല്ല ജീവിതമുയര്‍ത്തുവാന്‍
ഭാവി സുരഭിലമാക്കുവാന്‍
നല്ല മാര്‍ക്ക്‌ വാങ്ങുവാന്‍
നന്നായി പഠിച്ചുയരുവാന്‍ കഴിയട്ടെ.."

:എന്ന്‌ ഒരു അധ്യാപകന്‍

Reply
congragulations fromfarook college lakshadweep students
2/11/2011 07:49:33 pm

Reply

Your comment will be posted after it is approved.


Leave a Reply.

    _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


    Head Lines:

    Job News:

    മലയാളം പത്രങ്ങള്‍:

    Malayala Manorama
    Mathrubhumi

    Madhyamam
    Dheshaabhimani
    Dweepika

    ഇംഗ്ലീഷ് പത്രങ്ങള്‍:

    The Hindu
    The Indian Express

    മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപ്‌ സംസ്കാരം, കല...

    Picture

    Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

    ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

    December 2012
    November 2012
    October 2012
    September 2012
    August 2012
    July 2012
    June 2012
    May 2012
    April 2012
    March 2012
    February 2012
    January 2012
    December 2011
    November 2011
    October 2011
    September 2011
    August 2011
    January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)