Picture
STDL'ൻറെ (Society for Training & Development in Lakshadweep) പ്രസിഡൻറും സോഫ്റ്റ് സ്കിൽ മാസ്റ്റർ കോച്ചുമായ ലക്ഷദ്വീപിലെ മിനിക്കോയി സ്വദേശിയായ മുഹമ്മദ് ഐക്കാനെ കേരളത്തിലെ 1,64,000 വരുന്ന അധ്യാപക സമൂഹത്തെ പരിശീലിപ്പിക്കാൻ SCERT(State Council for Educational Research and Training) തെരെഞ്ഞെടുത്തു. SCERT'ക്കാണ് കേരളത്തിലെയും ലക്ഷദ്വീപിലെയും അധ്യാപകരെ പരിശീലിപ്പിക്കാനുള്ള ചുമതല.
പരിശീലന മികവിൽ 7 വർഷത്തെ അനുഭവജ്ഞാനിയായ ഐഖാ
ഇതിനകം 25,000 ത്തോളം പേരെ പരിശീലിപ്പിച്ചിട്ടുണ്ട്. എഞ്ചിനിയർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ അങ്ങനെ നിരവധി അനവധി പേർ അദ്ദേഹത്തിൻറെ മാർഗ രേഖ കിട്ടിയവരാണ്.

MOHAMMED SUHAIB CHP
4/7/2012 06:21:09 pm

First of all i would like to convey my compliments and regards to u sir.
i was fortunate enough to attend a soft skill training of Mr ikan sir..


Comments are closed.

    _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


    Head Lines:

    Job News:

    മലയാളം പത്രങ്ങള്‍:

    Malayala Manorama
    Mathrubhumi

    Madhyamam
    Dheshaabhimani
    Dweepika

    ഇംഗ്ലീഷ് പത്രങ്ങള്‍:

    The Hindu
    The Indian Express

    മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപ്‌ സംസ്കാരം, കല...

    Picture

    Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

    ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

    December 2012
    November 2012
    October 2012
    September 2012
    August 2012
    July 2012
    June 2012
    May 2012
    April 2012
    March 2012
    February 2012
    January 2012
    December 2011
    November 2011
    October 2011
    September 2011
    August 2011
    January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)