കടമം(12.7.12): കടമം സ്വദേശിനി പുതിയപുര ശമീനാ ബീഗത്തിന് M.Sc Horticulture (കേരളാ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി) ഒന്നാം റാങ്ക്. കടമം പള്ളം കിടാവ് ഹാജിയുടേയും പുതിയപുര അസ്മായുടേയും മകളാണ് ശമീന. ആള് ഇന്ത്യ എന്‍ട്രന്‍സ് മുഖേന സെലക്ഷന് കിട്ടിയ ശമീന ഇപ്പോള്‍ ഡെല്‍ഹിയിലെ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോക്ടേറ്റിന് പഠിക്കുകയാണ്.
ഐലന്ട് പ്രസ്സിന്റെ ആശംസകള്‍
ഐലന്ട് പ്രസ്സിന്റെ ആശംസകള്‍