കവരത്തി: യു.ടി ലെവല്‍ കലോല്‍സവത്തിന് പങ്കെടുക്കുന്ന ഹയര്‍സെക്കണ്ടറി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഗ്രേസ്മാര്‍ക്ക് നല്‍കാനുള്ള അനുമതി കേരളസര്‍ക്കാരിന്ന് ലഭിച്ചു. നേരത്തെ SSLC വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരുന്നു അനുമതി. 2011-12 വര്‍ഷത്തെ കലോല്‍സവത്തിന് ഇത് ബാധകമാകുമെന്നാണ് ഉത്തരവില്‍ സൂചിപ്പിക്കുന്നത്.
യു.ടി.ലെവല്‍ കലോല്‍സവത്തിന് പങ്കെടുക്കുന്ന +1,+2 വിഭാഗത്തിന്കൂടി ഗ്രേസ്മാര്‍ക്കിന് അനുമതി :9/8/2012
Comments are closed.
|