Picture
നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രൈമറി അധ്യാപക നിയമനത്തിന്‌ തിരശീല വീണു. അനാവശ്യമായ വലിച്ച്‌ നീട്ടല്‍ കാരണം ഇഴഞ്ഞ്‌ പോയ നിയമന പ്രക്രിയക്ക്‌ വിദ്യാഭ്യാസ സെക്രട്ടറിയുടെ അംഗീകാരം കിട്ടിയതോടെ വിദ്യാഭ്യാസ ഡയരക്റ്റര്‍ ഒപ്പ്‌ വെച്ചു. റാങ്ക്‌ ലിസ്റ്റ്‌ ഉടന്‍ പുറത്ത്‌ വിടും. റാങ്ക്‌ ലിസ്റ്റിലുള്ള മുഴുവന്‍ പേരും ഉടന്‍ കവരത്തിയില്‍ എത്താന്‍ "PST റാങ്ക്‌ ഹോള്‍ഡേയ്സ്‌ കൂട്ടായ്മ" അറിയിച്ചു. എല്ലാവരും ഇവിടെ എത്തിയാല്‍ മറ്റു നിയമന പ്രക്രിയയില്‍ വേഗത കൂട്ടാന്‍ പറ്റുമെന്നും സ്കൂള്‍ തുറക്കുമ്പോയത്തേക്കും JOIN ചെയ്യാന്‍ പറ്റുമെന്നും ഇവര്‍ അറിയിച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെടുക:
മുസ്തകീം: 9496341208

റഫീക്‌ സക്കാഗോത്തി: 9447290631
-----------------------------------------------------
തിനിടെ ജനുവരി 2012'ല്‍ അധ്യാപക യോഗ്യത പരീക്ഷ(CTET) പാസായ ഉദ്യോഗാര്‍ത്ഥികളുടെ കൂട്ടായ്മ തങ്ങളുടെ നിയമന നടപടികള്‍ക്കായി വ്ദ്യാഭ്യാസ വകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്തി തുടങ്ങി. "CTET January 2012" പാസായ മുഴുവന്‍ വിദ്യാര്‍ത്ഥികളും താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടാന്‍ ഇവര്‍ ആവശ്യപ്പെടുന്നു.
ഇദ്‌രീസ്‌ ഇ.കെ. ആന്ത്രോത്ത്‌: 9447 667 844

ഉമര്‍ എന്‍. അമിനി: 9497 278 708


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)