Picture
_കവരത്തി B.Ed കോളേജില്‍ ലക്‌ചര്‍മാരുടെ  താല്‍കാലിക ഒഴിവുകളിലേക്ക്‌ വിളിക്കുന്നു.
ഇംഗ്ലീഷ്‌, സോഷ്യല്‍ സയന്‍സ്‌, ഫിസിക്കല്‍ സയന്‍സ്‌ എന്നീ തസ്തികകളീലേക്കാണ്‌ താല്‍ക്കാലിക നിയമനം.
മാസം 25000/- രൂപ നിരക്കിലായിരിക്കും വേതനം.

നിബന്ധനകള്‍:
യൂണിവേഴ്സിറ്റി റെഗുലര്‍ നിയമനം നടത്തുന്നത്‌ വരെയായിരിക്കും നിയമനം
കാസ്യുല്‍ ലീവടക്കമുള്ള ഒരുതരത്തിലുള്ള ലീവുകളും അനുവദിക്കില്ല.

യോഗ്യത:
(i) ബന്ധപ്പെട്ട വിഷയത്തിലുള്ള 50% മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദം (സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക്‌ നിയമആനുസൃത ഇളവുണ്ടായിരിക്കൂന്നതായിരിക്കും.
(ii) കുറഞ്ഞത്‌ 55% മാര്‍ക്കോടേയുള്ള M.Ed
() വിദ്യാഭ്യാസത്തില്‍ NET
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി: 06/02/2012
അപേക്ഷ നല്‍കേണ്ടത്‌ കവരത്തി B.Edപ്രിന്‍സിപ്പാളിനാണ്‌.
(Reference: F. No.CUC/KVT/TS/2011 Dated : 28.01. 2012.)





(English Version for non-Malayalam Speakers like Minicoy Islanders)
--------------------------------------
F.No: No.CUC/KVT/TS/2011 Dated : 28.01. 2012.

As a temporary measure, this College is to fill the vacancies of the following
teaching posts for which a consolidated amount of Rs. 25,000/- per month will be
paid.
1. Lecturer in English - 1
2. Lecturer in Social Science - 1
3. Lecturer in Physical Science - 1
Eligibility Conditions
i) Educational Qualification : Post Graduation in concerned subject with not less than
50% marks (Eligible relaxation for SC/ST candidate will be allowed).
ii) M.Ed. with not less than 55% marks.
iii) NET.
Condition : Not eligible for casual leave or any other kind of leave.
Willing and eligible candidates may submit their applications on or before
06.02.2012 5 pm. The selected candidates will be instantly appointed but removed on
appointment of regular teachers or any such direction by the University.
Sd/-
PRINCIPAL


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)