Picture
ക്ഷദ്വീപ്‌ കലാ അക്കാദമിയില്‍ പെര്‍മനെന്‍റ്‌ ഒഴിവുകള്‍. താഴെ പറയുന്ന  ഒഴിവിലേക്ക്‌ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നത്‌.
1. തസ്തികയുടെ പേര്‌: Music Instructor.


2. ഒഴിവുകള്‍: 01

3. വയസ്‌: 18-25  (ചെയര്‍മാന്‍, ജനറല്‍ കൌണ്‍സില്‍ (അഡ്മിനിസ്ട്രേറ്റര്‍) പുറപ്പെടിവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക്‌ അനുസൃതമായി വയസിളവുണ്ടാകും.)

4.  യോഗ്യത:
(i) അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുമുള്ള സംഗീത ബിരുദം/ തത്തുല്ല്യം.

അല്ലെങ്കില്‍

(ii) ഏതെങ്കിലും ബിരുദവും സംഗീതത്തിലുള്ള 1 വര്‍ഷത്തെ അംഗീകൃത ഡിപ്ളോമയും.
*************************************************

1. തസ്തികയുടെ പേര്‌: Dance Instructor


2. ഒഴിവുകള്‍: 01

3. വയസ്‌: 18-25 (ചെയര്‍മാന്‍, ജനറല്‍ കൌണ്‍സില്‍ (അഡ്മിനിസ്ട്രേറ്റര്‍) പുറപ്പെടിവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക്‌ അനുസൃതമായി വയസിളവുണ്ടാകും).

4. യോഗ്യത:
(i) SSLC /തത്തുല്ല്യം
(ii) കേന്ദ്ര/ സംസ്ഥാന ഗവര്‍മെന്‍റുകള്‍ നല്‍കുന്ന ക്ലാസിക്കല്‍ ഡാന്‍സിലുള്ള സര്‍ട്ടിഫിക്കറ്റ്‌.
(ഈ യോഗ്യത നോട്ടിഫിക്കേഷനില്‍ പ്രസിദ്ധീകരിക്കാന്‍ വിട്ടു പോയിട്ടൂണ്ട്‌. ഐലന്‍ട്‌ എക്സ്പ്രസ്‌ കലാ അക്കാദമി ഡൈരക്റ്റര്‍ കോയമ്മ കോയ സാറിന്‌ ഇത്‌ ചൂണ്ടിക്കാണിച്ചിട്ടൂണ്ട്‌. ഒറിജിനല്‍ നോട്ടിഫിക്കേഷന്‍ വരുമ്പോള്‍ ഇത്‌ ശരിയാണെന്ന്‌ ഒത്ത്‌ നോക്കണം.

5. നോട്ടിഫിക്കേഷന്‍ കാണാനും അപ്ലിക്കേഷന്‍ ഫോം കാണാനും ഇവിടെ ക്ലിക്ക് ചെയ്യുക


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)