Picture
_ഡ്മിനിസ്ട്രേഷന്‍ ഓഫ്‌ യൂണിയന്‍ ടെറിറ്ററി ഓഫ്‌ ലക്ഷദ്വീപ്‌, സെക്രട്ടറിയേറ്റ്‌ അറിയിക്കുന്നത്‌.
ചെക്‌ലിസ്റ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച്‌ 24 ന്‌ നടത്തുന്ന സ്പീഡ്‌ ടെസ്റ്റില്‍ പങ്കെടുക്കാന്‍ എത്തേണ്ടതാണ്‌. ഇതിനായി മാര്‍ച്ച്‌ 19 മുതല്‍ 21 വരെ പ്രത്യേക രജിസ്റ്റ്ട്രേഷനുണ്ടായിരിക്കുന്നതാണ്‌.
ഇതിനായി പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ നിര്‍ബന്ധമായി കൊണ്ടുവരിക. രജിസ്ട്രേഷ്ന്‌ ശേഷം ഹാള്‍ ടിക്കറ്റ്‌ നല്‍കുന്നതായിരിക്കും.
സ്പീഡ്‌ ടെസ്റ്റ്‌ ഗവര്‍മെന്‍റ്‌ ഗേള്‍സ്‌ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലായിരിക്കും നടത്തുക. ഉദ്യോഗാര്‍ത്ഥികള്‍ നേരത്തെ കൂട്ടി കവരത്തിയിലെത്തേണ്ടതാണ്‌.

hamarunnisa.pp
3/3/2012 01:16:14 am

Nisa Bari Agatti
3/3/2012 04:33:58 pm

മാര്‍ച്ചില്‍ എത്ര പരീക്ഷകളാണ്‌ ഉള്ളത്‌ ഡിഗ്രി, ടി.ടി.സി. പരീക്ഷ പുതിയ രീതിയില്‍ മാര്‍ച്ചിലേക്ക്‌ മാറ്റിയ വിവരം ഞാനറിയിക്കട്ടെ. കേരളം പോലുള്ള അയല്‍പക്ക സംസ്ഥാനങ്ങള്‍ പൊതു പരീക്ഷകള്‍, പി.എസ്‌.സി. പരീക്ഷകള്‍ ഞായറാഴ്ച പോലുള്ള ദിവസങ്ങളിലാണ്‌ വെക്കുന്നത്‌. യൂ.ജി.സി.യും ഒഴിവ്‌ ദിനത്തില്‍ തന്നെ. നമ്മുടെ ഭരണ കൂടം മാത്രം എന്താ ഉദ്യോഗാര്‍ത്ഥികളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്‌. അത്‌ കൂടാതെ ഒരുപാട്‌ കോണ്‍ട്രാക്റ്റ്‌ അധ്യാപകര്‍ അവരുടെ അധ്യയന വര്‍ഷ റിസല്‍റ്റ്‌, മാര്‍ക്ക്‌ ലിസ്റ്റ്‌ എന്നിവ സമര്‍പ്പിക്കണം. അത്‌ കൊണ്ട്‌ ഇതെല്ലാം പരിഗണിച്ച്‌ ഏപ്രില്‍ എന്ന പൊതു വെക്കേഷന്‍ സമയത്ത്‌ സ്പീഡ്‌ ടെസ്റ്റ്‌ വെക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം.

Well wisher
4/3/2012 01:29:02 pm

Ya....she is right. The authority should consider the convenience factor of the candidates so that the highly abled talented guys will not miss these exams as they might be involved in certain unavoidable circum factors.


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)