Picture
ക്ഷദ്വീപ് വാസികളായ IBPS പാസായ ഉദ്യോഗാർത്ഥികളുടെ സമ്മർദ്ദ ഫലമായി നേരത്തെ വിളിച്ച Syndicate Bank Probationary Clerk തസ്തികകളിൽ ലക്ഷദ്വീപിൻ 6 എണ്ണം അനുവദിച്ചു. കേരളത്തിന് അനുവദിവച്ച 70 ഒഴിവുകളിൽ 6 എണ്ണം ലക്ഷദ്വീപിന് മാറ്റിക്കോണ്ടുള്ള ഉത്തരവ് വന്ന് കഴിഞ്ഞു. ഉദ്യോഗാർത്ഥികളുടെ സമ്മർദ്ദ ഫലമായി ലക്ഷദ്വീപ് കളക്ടർ കം ഡെവലപ്പ്മെൻറ് ഓഫീസർ വസന്ത കുമാർ പ്രശ്നത്തിലേക്ക് നേരിട്ട് ഇടപെടുകയായിരുന്നു. മേയ് 31ന് പുറപ്പെടുവിച്ച ഉത്തരവിൽ ലക്ഷദ്വീപിന് ഒരു ഒഴിവ് പോലും അനുവദിച്ചില്ലായിരുന്നു. ഈ വാർത്ത ഐലൻറ് പ്രസ്സ് ജൂൺ 2ന് റിപ്പോർട്ട് ചെയ്തിറ്റരുന്നു.
------------------------------------------

1. തസ്തികയുടെ പേര്: Probationary Officer
2. യോഗ്യത:
(i) 60% മാർക്കോടെയുള്ള +2 (55% for SC/ST/PWD/EXS)
അല്ലെങ്കിൽ ഏതെങ്കിലും ഡിഗ്രി

(ii) നിങ്ങളുടെ പ്രദേശത്തിനായി നിഷ്ക്കർഷിച്ച അത്ര കട്ട് ഓഫ് മാർക്കിലുള്ള സ്കോർ ഷീറ്റ്
(iii) അപേക്സ് നൽകിയ പ്രദേശത്തെ ഭാഷ എഴുതാനും വായിക്കാനും പറയാനുമുള്ള കഴിവുണ്ടായിരിക്കണം

3. ഒഴിവുകൾ: 6 (ST 03, General 03)
4. ചെലാൻ കോപ്പി ഡൗൺലോഡ് ചെയ്യാം


5. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ ക്ലിക്ക് ചെയ്യുക.

6. പുതിയ നോട്ടിഫിക്കേഷൻ കാണാൻ ക്ലിക്ക് ചെയ്യുക

7. പഴയ നോട്ടിഫിക്കേഷന് ക്ലിക്ക് ചെയ്യുക

കട്ട് ഓഫ് മാർക്ക്, സിലബസ്, ചെലാൻ ഫീ, മറ്റു വിവരങ്ങൾക്ക് പുതിയ, പഴയ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്താൽ മതി.




Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)