ബിത്ര: ബിത്രയില്‍ പുതുതായി അനുവദിച്ച ടി.ജി.ടി. തസ്‌തികയിലേക്ക്‌ അധ്യാപകരെ ക്ഷണിക്കുന്നു.

ഇംഗ്ലിഷ്‌, കെമിസ്ട്രി, ഫിസിക്‌സ്‌, ബയോളജി തസ്‌തികയിലേക്കാണ്‌ നിയമനം നടത്തുക.
യോഗ്യത NCTE Norms അനുസരിച്ചായിരിക്കും.

ബന്ധപ്പെടുക: 0489 6262237 (കവരത്തി)

അഗത്തി:
ചില അധ്യാപകര്‍ ഹജ്ജിനു പൊകുന്നതിനാല്‍ ഉണ്ടാകുന്ന തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.
PGT കെമിസ്ട്രി,  TGT ബയോളജി, കൊയര്‍ ക്രാഫ്‌റ്റ്‌ ടീച്ചര്‍, PST എന്നീ ഒക്ഷ്ഹിവുകളിലേക്കാണ്‌ ക്ഷണം.

ലാസ്റ്റ് ഡേറ്റ്‌: 26/09/2011
പ്രിന്‍സിപ്പാള്‍: 9496741687

 Comments are closed.
  People now in Online

  _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

  Job Information:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


  Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

  Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)