Picture
_(1) CTETന്‌ അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്‌ നിങ്ങളുടെ ഓണ്‍ലൈന്‍ അപേക്ഷയുടെ കോപ്പി CTET Unit, CBSE Delhi ഓഫീസില്‍ എത്തിയതായി വെബ്സൈറ്റില്‍ കാണിക്കുന്നില്ല എങ്കില്‍ (നിങ്ങളുടെ അപേക്ഷ എത്തിയോ എന്ന്‌ പരിശോധിക്കാന്‍ ക്ലിക്ക്‌ ചെയ്യുക. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൌട്ടില്‍ കൊടുത്ത Application No./ Registraion No. അറിഞ്ഞിരിക്കണം) ഉടനെ തന്നെ പോസ്റ്റാഫീസിന്‍റെ ഡീറ്റൈല്‍സുമായി The Assistant Secretary, CTET Unit, CBSE'മായി ബന്ധപ്പെടുക(10am മുതല്‍ 05pm വരെ).

(2) വെബ്‌സൈറ്റില്‍ പേര്‌ കണ്ടിട്ടും 18/01/2012 നുള്ളില്‍ Admit Card കിട്ടിയില്ല എങ്കില്‍ വെബ്‌സൈറ്റില്‍ നിന്നും  Admit Card ഡൌണ്‍ലോഡ്‌ ചെയ്ത്‌ എടുത്ത്‌ സെന്‍റ്റ് സൂപ്രന്‍ഡിനെ സമീപ്പിക്കുക.

aboonaseeb.mi
11/1/2012 06:57:30 pm

i appreciate the sincere and most helpful endeavor.


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)