കാലിക്കറ്റ്‌ സര്‍വ്വകലാശാലാ സി.എച്ച്‌ മുഹമ്മദ്‌ കോയ ലൈബ്രറി ഗ്രാഡുവേറ്റ്‌ അപ്രന്‍റിസിനെ തെരെഞ്ഞെടുക്കുന്നു.
യോഗ്യത: അംഗീക്യത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബി.എല്‍.ഐ.എസ്‌സി. അല്ലെങ്കില്‍ തതുല്ല്യം. ഈ ബിരുദം നേടി 3 വര്‍ഷം കഴിഞ്ഞ്‌ അപേക്ഷിക്കേണ്ടതില്ല.

അപേക്ഷിക്കേണ്ട വിധം:
സ്വന്തം കൈയക്ഷരത്തില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ എന്നിവ സഹിതം അപേക്ഷിക്കുക.


അപേക്ഷിക്കേണ്ട വിലാസം:
The University Librarian(i/c)
C.H. Muhammed Koya Library
Calicut University P.O.
Malappuram 673 635


അവസാന തിയതി:
25/10/2011

 Your comment will be posted after it is approved.


Leave a Reply.

  People now in Online

  _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

  Job Information:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


  Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

  Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)