Picture
ക്ഷദ്വീപ്‌ നിവാസികള്‍ക്കായി ഇന്ത്യന്‍ ആര്‍മി സംഘടിപ്പിക്കുന്ന ആര്‍മി റിക്രൂട്ട്മെന്റ്‌ റാലി ജനുവരി 05/2012 ന്‌ കവരത്തിയിലും ജനുവരി 09, 10 തിയ്യതികളില്‍ ആന്ത്രോത്ത്‌ ദ്വീപിലും നടക്കും.

. Soldier General
. Soldier (Clerk/ Store Keeper)
. Soldier Technical
. Soldier Nursing Assistant
. Tradesman എന്നീ വിഭാഗങ്ങളിലായിരിക്കും റിക്രൂട്ട്‌മെന്റ്‌ നടത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ അതാത്‌ ദ്വീപുകളിലെ DC/SDO ഓഫീസുമായി ബന്ധപ്പെടുക.


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)