ഡൈരക്റ്റര് ജനറല്‍ ഓഫ് ലൈറ്റ് ഹൌസസ് ഇന്ത്യ, സ്ഥിര നിയമനം നടത്തുന്നു. നിയമനം അന്തമാനിലേക്കാണെങ്കിലും ട്രാന്‍സര്‍ വ്യവസ്ഥയില്‍ ലക്ഷദ്വീപ് സര്‍ക്കിളും ഉള്‍പ്പെടുന്നു. കൂടാതെ ഈ തസ്തികയില്‍ ജോലി ചെയ്യുന്ന ഒരു ലക്ഷദ്വീപുകാരനും ഇല്ല എന്ന് തന്നെ പറയാം. ഈ തൊഴില്‍ പലരും അറിയാതെ പോകുന്നതാണ് കാരണം.
1. തസ്തികയുടെ പേര് : Assistant Light keeper ( Jr. Scale ).
2. ഒഴിവുകള്‍ : 02
3. ശമ്പളം: Rs.5200-20200 in pay band PB-1, Grade Pay Rs.2400 plus other allowances as admissible.
4. യോഗ്യത:
(i) Diploma in Electronics
or
Communication
or
Electronics and Communication
or
Electrical and Electronics
or
a combination of above from a recognized Institution or equivalent qualification.
5. വയസ് : 18 -27 Years .Age relaxation for–
(i) SC/ST - 05 yrs.
(ii) OBC - 03 yrs.
(iii) PH (SC/ST) - 15 yrs.
(iv) PH (OBC) - 13 yrs
(v) Govt. servants - up to 40 yrs.
(vi) Ex-servicemen - as per rule.
6. നിയമനം :
നിലവില്‍ അന്തമാനിലെ പോര്‍ട്ട് ബ്ലയര്‍.. പക്ഷെ ലക്ഷദ്വീപ് അടക്കമുള്ള ഇന്ത്യയില്‍ എവിടെയും നിയമിച്ചേക്കാം.
7. Nature of duties :-Carrying out watch keeping duties at
Lighthouse/D.G.P.S.
Stations, for the satisfactory operation of
Navigation system/Equipment/ machinery etc.,
including repairs & maintenance of the same.
8. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി :- 15-09-2011
9. അപേക്ഷ അയക്കേണ്ട വിലാസം :
The Director (Regional),
Directorate of Lighthouses and Lightships,
Ministry of Shipping,
“DEEP BHAVAN”,
44- B.S Road, Phoenix Bay,
Port Blair-744101.
10. അപേക്ഷ ഫോമും നോട്ടിഫിക്കേഷനും കാണാന്‍ ക്ലിക്ക് ചെയ്യുക