തേഞ്ഞിപ്പലം: ജൂണ്‍ 24ന് നടക്കുന്ന യു.ജി.സി നെറ്റ് പരീക്ഷക്ക് കാലിക്കറ്റ് യൂനിവേഴ്സിറ്റി കേന്ദ്രമായി (കോഡ് നമ്പര്‍ 13) അപേക്ഷിച്ചവരുടെ ഹാള്‍ ടിക്കറ്റുകള്‍ അയച്ചിട്ടുണ്ട്. ജൂണ്‍ 21-നകം ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ 22ാം തീയതി ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ അഡ്മിഷന്‍ കാര്‍ഡോടുകൂടി കാലിക്കറ്റ് യൂനിവേഴ്സിറ്റി ടാഗോര്‍ നികേതനിലുള്ള യു.ജിസി നെറ്റ് ഓഫിസില്‍ ഹാജരാകേണ്ടതാണ്. പരീക്ഷാ കേന്ദ്രവും മറ്റു വിവരങ്ങളും സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ നമ്പര്‍ 9496584447


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)