ക്ഷദ്വീപ്‌ സെക്രട്ടറിയേറ്റ്‌ ക്ലര്‍ക്ക്‌, സ്റ്റെനോഗ്രാഫര്‍ എന്നീ തസ്തികയിലേക്ക്‌സ്പീഡ്‌ ടെസ്റ്റിന്‌ യോഗ്യരായവരുടെ ലിസ്റ്റ്‌ വിവരം പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 1 മുതല്‍ രജിസ്ട്രേഷനായി കവരത്തിയില്‍ എത്തിച്ചേരണം.

രജിസ്ട്രേഷന്‌ ഹാജരാവുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ കരുതണം:
1. ഒരു പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ
2. ഓറീജിനല്‍ സര്‍ട്ടിഫിക്കേറ്റ്‌സ്‌

ഏപ്രില്‍ 4 മുതല്‍ 7 വരെ സ്പീഡ്‌ ടെസ്റ്റ്‌ ഗവര്‍മെന്‍റ്‌ ഗേള്‍സ്‌ ഹൈസ്കൂളില്‍ വെച്ച്‌ നടത്തപ്പെടും.

1. യോഗ്യരായവരുടെ ലിസ്റ്റ്‌ കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക (LD Clerk General):
2. യോഗ്യരായ വികലാംഗരായ ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റ്‌
(LD Clerk Disabled):


3. Eligible List for StenographerVacancies:

കടപ്പാട്‌: ലക്ഷദ്വീപ്‌ വെബ്‌ പോര്‍ട്ടല്‍
 Comments are closed.
  People now in Online

  _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

  Job Information:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


  Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

  Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)