Picture
രാജ്യത്തെ കഴിവുള്ള ഭൂരിപക്ഷം പേരും ഉന്നതങ്ങളിലെത്താതെ കൊഴിഞ്ഞ്‌ പോവുക പതിവാണ്‌. വിദേശരാജ്യങ്ങളിലേത്‌ പോലെ അയവുള്ള വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യയിലില്ല. എന്നാല്‍ ആദ്യമായി കേന്ദ്ര മാനവ ശേഷി വകുപ്പ്‌ രാജ്യവളര്‍ച്ചക്കായി ഔപചാരിക വിദ്യാഭ്യാസമില്ലാത്തവര്‍ക്കായി എന്‍ജിനിയറിങ്ങ്‌ നേടാനുള്ള അവസരമൊരുക്കുന്നു.ഏഴ്‌ സര്‍ട്ടിഫിക്കറ്റുകളാണ്‌ ഈ കോഴ്സിലുള്ളത്‌. ഒന്നാമത്തെ കോഴ്സ്‌ പാസായാല്‍ ആ സര്‍ട്ടിഫിക്കറ്റ്‌
09ആം ക്ലാസിന്‌ തുല്ല്യവും രണ്ടാമത്തെത്‌ 10നും മൂന്നാമത്തേത്‌ +1നും നാലാമത്തേത്‌ 12നും തുല്ല്യമാണ്‌.ഏഴാമത്തെ സര്‍ട്ടിഫിക്കറ്റ്‌ നേടുമ്പോയെത്തേക്കും പഠിതാവ്‌ എന്‍ജിനിയറിങ്ങ്‌ നേടിയിരിക്കും.
പഠിതാവിന്‌ അയാളുടെ / അവളുടെ യോഗ്യതക്കനുസരിച്ച്‌ കോഴ്സില്‍ ചേരാം. അതായത്‌ 10 പാസായ കുട്ടിക്ക്‌ മൂന്നാമത്തെ കോഴ്സ്‌ മുതല്‍ പഠനം തുടരാന്‍ കഴിയും. ഈ സര്‍ട്ടിഫിക്കറ്റ്‌ സമാനമായ മേഖലയിലെ ഉന്നത പഠനത്തിന്‌ അംഗീകൃതമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ക്ലിക്ക്‌ ചെയ്യുക._


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)