Picture
1. തസ്തികയുടെ പേര്: സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്‍റ്.റിപ്പോര്‍ട്ട്‌ ചെയ്ത ഒഴിവുകള്‍: 04ശമ്പളം: 2500-20200 + --2800/-

2. യോഗ്യത:
(1) നിര്‍ബന്ധമായും ഉണ്ടാവേണ്ട യോഗ്യതകള്‍:
(a) PG Degree in Statics/ Operational Research/ Mathematical Statics/ Applied Statics
അല്ലെങ്കില്‍
PG in Economics/ Mathematics/ Commerce/ Econometric with Statics as one of the Subject/ Paper called Quantitative Methods/ Quantitative Techniques/ Basic Tool for basic economic Analysis etc.
(b) മുകളില്‍ പറഞ്ഞ യോഗ്യതകള്‍ അംഗീകരിച്ചതാവണം.


(2) അഭികാമ്യമായ യോഗ്യതകള്‍:
1. കുറഞ്ഞത് 06 മാസം ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റ്‌( ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്നും നേടിയതാവണം)
2. ബന്ധപ്പെട്ട മേഖലയിലെ കുറഞ്ഞത്‌ ഒരു വര്‍ഷത്തെ പരിചയം
3. ബന്ധപ്പെട്ട വിഷയങ്ങളില്‍ M.Phil/ Ph.d
യോഗ്യത (1) നു 85% വെയിറ്റേജും യോഗ്യത (2) ഉള്ളവര്‍ക്ക്‌ 15% വെയിറ്റേജും നല്‍കും

3. വയസ്സ്‌                                                                                                    : 18-30 (സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക്‌ നിയമാനുസൃത ഇളവുണ്ടായിരിക്കും.

4. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 31/12/2011

5. അപേക്ഷ അയക്കേണ്ട വിലാസം:

The Director (Planning and Statistics )
Directorate of Planning & Statistics
Kavaratti Island
U.T. of Lakshadweep
682 555


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)