യു,ജി.സി സെന്റര്‍ ഫോര്‍ കോച്ചിങ് എസ്.സി/എസ്.ടി/ഒ.ബി.സി ആന്‍ഡ് മൈനോറിറ്റീസ് എസ്.സി /എസ്.ടി/ഒ.ബി.സി വിദ്യാര്‍ഥികള്‍ക്കായി
യു,ജിസി നെറ്റ് ഹ്യൂമാനിറ്റീസ്(പേപ്പര്‍-1) സൗജന്യ പരിശീലന പരിപാടി സര്‍വകലാശാല കാമ്പസില്‍ ഏപ്രില്‍ അവസാന വാരം മുതല്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബിരുദാനന്തര ബിരുദധാരികള്‍ ബയോഡാറ്റ, പി.ജി മാര്‍ക്ക് ലിസ്റ്റ്, എസ്.എസ്.എല്‍സി ബുക്കിന്റെ ആദ്യ പേജ് അല്ലെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികള്‍ സഹിതം ഏപ്രില്‍ 20-നകം ഡോ.എം നാസര്‍, കോ ഓര്‍ഡിനേറ്റര്‍ യു.ജി.സി സെന്റര്‍ ഫോര്‍ കോച്ചിങ് എസ്.സി എസ്ടി ഒ.ബി.സി ആന്റ് മൈനോറിറ്റീസ് സുവോളജി വിഭാഗം കാലിക്കറ്റ് സര്‍വകലാശാല 673 635 എന്ന വിലാസത്തില്‍ അയക്കണം. എസ്.സി എസ്ടി/ഒബിസി വിഭാഗത്തില്‍പെടാത്ത പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ തങ്ങളുടെ ഫോണ്‍നമ്പര്‍ എഴുതിയിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ രജിസ്ട്രേഷന്‍ ഫീസ് 50 രൂപ അടക്കേണ്ടതാണ്.
 Comments are closed.
  People now in Online

  _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

  Job Information:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


  Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

  Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)